Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FIR

എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണം; അ​ഭി​ഷേ​ക് ഉ​പാ​ധ്യാ​യ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന ത​ട്ടി​പ്പ് പു​റ​ത്തു​വി​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​ഭി​ഷേ​ക് ഉ​പാ​ധ്യാ​യ ത​നി​ക്കെ​തി​രെ ഗാ​സി​യാ​ബാ​ദ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു.

സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കാ​ര ബു​ദ്ധി​യോ​ടെ പോ​ലീ​സ് ല​ക്ഷ്യ​മി​ട്ടെ​ന്നും എ​ഫ്ഐ​ആ​ർ പൂ​ർ​ണ​മാ​യും കെ​ട്ടി​ച്ച​മ​ച്ച ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും അ​ഭി​ഷേ​ക് ഉ​പാ​ധ്യാ​യ ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി.

ത​നി​ക്ക് എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ർ​പ്പ് പോ​ലും പോ​ലീ​സ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും, സം​ഭ​വ​സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ പോ​ലീ​സ് ക​ട​യു​ട​മ​ക​ളു​ടെ മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്നും തു​ട​ങ്ങി ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് അ​ഭി​ഷേ​ക് ഉ​പാ​ധ്യാ​യു​ടെ ഹ​ർ​ജി.

Kerala

കെഎസ്‌യു പ്രതിഷേധം; എഫ്ഐആറിലും മൊഴിയിലും ദുരൂഹത: മാർട്ടിൻ ജോർജ്

ക​​ണ്ണൂ​​ർ: മ​​ന്ത്രി വീ​​ണാ ജോ​​ർ​​ജി​​നു നേ​​രെ കെ​​എ​​സ്‌​​യു പ്ര​​വ​​ർ​​ത്ത​​ക​​ർ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ​​ത്തി​​ൽ എ​​ഫ്ഐ​​ആ​​റി​​ലും മൊ​​ഴി​​യി​​ലും ദൂ​​രൂ​​ഹ​​ത​​യെ​​ന്നു ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മാ​​ർ​​ട്ടി​​ൻ ജോ​​ർ​​ജ് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. മ​​ന്ത്രി​​യെ ആ​​ക്ര​​മി​​ച്ചെ​​ന്ന കേ​​സി​​ൽ എ​​ഫ്ഐ​​ആ​​ർ ഇ​​ടു​​ന്ന​​ത് 9.37 നാ​​ണ്. എ​​ന്നാ​​ൽ ഒ​​ന്പ​​തി​​ന് റെ​​യി​​വേ പോ​​ലീ​​സ് മ​​ന്ത്രി​​യു​​ടെ ഗ​​ൺ​​മാ​​ന്‍റെ മൊ​​ഴി​​യെ​​ടു​​ത്തു. ഇ​​തി​​ൽ​​നി​​ന്ന് ത​​ന്നെ പൊ​​രു​​ത്ത​​ക്കേ​​ട് മ​​ന​​സി​​ലാ​​ക്കാം.

വൈ​​കു​​ന്നേ​​രം ഡി​​ജി​​പി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം കെ​​എ​​സ്‌​​യു പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കെ​​തി​​രേ വ​​ധ​​ശ്ര​​മ​​ത്തി​​നു കേ​​സ് എ​​ടു​​ത്തു​​വെ​​ന്നാ​​ണ്. ഡി​​ജി​​പി എ​​ന്തു ക​​ണ്ടി​​ട്ടാ​​ണു വ​​ധ​​ശ്ര​​മ​​ത്തി​​ന് കേ​​സ് എ​​ടു​​ത്ത​​ത്. ആ​​രാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന് ദൃ​​ശ്യ​​ങ്ങ​​ൾ അ​​യ​​ച്ചു​​കൊ​​ടു​​ത്ത​​തെ​​ന്നും മാ​​ർ​​ട്ടി​​ൻ ജോ​​ർ​​ജ് ചോ​​ദി​​ച്ചു.

കു​​ട്ടി​​ക​​ളു​​ടെ കൈ​​യി​​ൽ മാ​​ര​​കാ​​യു​​ധ​​ങ്ങ​​ളു​​ണ്ടാ​​യി​​രു​​ന്നെ​​ന്ന് എ​​ഫ്ഐ​​ആ​​റി​​ൽ പ​​റ​​യു​​ന്നു. എം.​​വി. ജ​​യ​​രാ​​ജ​​ൻ കാ​​ണി​​ച്ച മാ​​ര​​കാ​​യു​​ധം ഗ​​ൺ​​മാ​​ന്‍റെ കോ​​ട്ടാ​​ണ്. മ​​ന്ത്രി ഇ​​പ്പോ​​ൾ സു​​ഖ​​ക​​ര​​മാ​​യി റെ​​സ്റ്റെ​​ടു​​ക്കു​​ക​​യാ​​ണ്. ആ​​രും കാ​​ണാ​​തെ പു​​ല​​ർ​​ച്ചെ എ​​ന്തി​​നാ​​ണ് മ​​ന്ത്രി ഒ​​ളി​​ച്ചോ​​ടി​​യ​​ത്. സം​​ഭ​​വ​​ത്തി​​ൽ ആ​​ദ്യം​​ത​​ന്നെ ദു​​രൂ​​ഹ​​ത​​യു​​ണ്ടെ​​ന്ന് അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

ഷം​​സീ​​ർ എ​​ത്തു​​ക​​യും മു​​ഖ്യ​​മ​​ന്ത്രി​​യെ വി​​വ​​ര​​മ​​റി​​യി​​ക്കു​​ക​​യും മു​​ഖ്യ​​മ​​ന്ത്രി ആ​​ശു​​പ​​ത്രി​​യി​​ൽ അ​​ഡ്മി​​റ്റാ​​കാ​​ൻ പ​​റ​​യു​​ക​​യും ചെ​​യ്യു​​ന്ന തി​​ര​​ക്ക​​ഥ​​യാ​​ണു ന​​ട​​ന്ന​​ത്. ഉ​​മ്മ​​ൻ ചാ​​ണ്ടി​​യെ ക​​ല്ലെ​​റി​​ഞ്ഞ് പ​​രി​​ക്കേ​​ൽ​​പി​​ച്ചി​​ട്ട് പോ​​ലും സ​​മ​​ര​​മോ പ്ര​​തി​​ഷേ​​ധ​​മോ ന​​ട​​ത്ത​​രു​​തെ​​ന്ന് പ​​റ​​ഞ്ഞ മു​​ഖ്യ​​മ​​ന്ത്രി ഭ​​രി​​ച്ച നാ​​ട്ടി​​ലാ​​ണ് പ്ര​​കോ​​പ​​ന​​ത്തി​​ന് ഓ​​ർ​​ഡ​​ർ ചെ​​യ്യു​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ള്ള​​ത്.

ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ ന​​ട​​ത്തു​​ന്ന​​ത് സ​​മ​​ര​​മ​​ല്ല സ​​മ​​രാഭാ​​സ​​മാ​​ണ്. ഈ ​​വ​​ധ​​ശ്ര​​മ​​ക്കേ​​സ് സം​​സ്ഥാ​​ന​​ത്തി​​ന്‍റെ നീ​​തി​​ന്യാ​​യ വ്യ​​വ​​സ്ഥ​​യു​​ടെ നി​​ക്ഷ്പ​​ക്ഷ​​ത​​യെ ചോ​​ദ്യം ചെ​​യ്യു​​ന്നു. യാ​​തൊ​​രു തെ​​ളി​​വു​​മി​​ല്ലാ​​തെ വ​​ധ​​ശ്ര​​മ​​ത്തി​​ന് കേ​​സെ​​ടു​​ത്ത ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​​തി​​രേ​​യും തെ​​റ്റാ​​യി മൊ​​ഴി​​കൊ​​ടു​​ത്ത ഗ​​ൺ​​മാ​​നെ​​തി​​രേ​​യും ഹൈ​​ക്കോ​​ട​​തി​​യി​​ൽ കേ​​സ് കൊ​​ടു​​ക്കും.

സി​​പി​​എ​​മ്മി​​ന്‍റെ ആ​​വ​​ശ്യം ഇ​​വി​​ടെ ക​​ലു​​ഷി​​ത​​മാ​​ക്ക​​ണം, അ​​ക്ര​​മം ന​​ട​​ത്ത​​ണം അ​​തി​​ലൂ​​ടെ ജ​​ന​​ശ്ര​​ദ്ധ നേ​​ട​​ണ​​മെ​​ന്നു​​മാ​​ണ്. നാ​​ലു കു​​ട്ടി​​ക​​ൾ വ​​ന്ന് മ​​ന്ത്രി​​ക്ക് പ​​രി​​ക്കേ​​ൽ​​പി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ൽ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​ക്ക് ആ ​​സീ​​റ്റി​​ലി​​രി​​ക്കാ​​നു​​ള്ള യോ​​ഗ്യ​​ത​​യി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. നാ​​ലു കു​​ട്ടി​​ക​​ളെ പി​​ടി​​ച്ചു​​മാ​​റ്റാ​​ൻ പ​​റ്റാ​​ത്ത പോ​​ലീ​​സു​​കാ​​രെ ഈ ​​സം​​സ്ഥാ​​ന​​ത്തി​​ന് ആ​​വ​​ശ്യ​​മി​​ല്ലെ​​ന്നും മാ​​ർ​​ട്ടി​​ൻ ജോ​​ർ​​ജ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Kerala

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: മെ​ന്‍റലിസ്റ്റ് ആ​ദി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: മെ​ന്‍റ​ലി​സ്റ്റ് ആ​ദി എ​ന്ന ആ​ദ​ര്‍​ശി​നെ​തി​രെ​യു​ള്ള സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്‍​സോ​മ്‌​നി​യ എ​ന്ന മെ​ന്‍റ​ലി​സം പ​രി​പാ​ടി​യു​ടെ മ​റ​വി​ല്‍ 35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന പ​രാ​തി​യി​ല്‍ വെ​ള്ളി​യാ​ഴ്ച​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ആ​ദി​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​ത്. മ​റ്റൊ​രു പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​ത്തു​ള്ള ആ​ദി നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യാ​ല്‍ പോ​ലീ​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കും.

ഇ​ന്‍​സോ​മ്‌​നി​യ​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ നി​ക്ഷേ​പ തു​ക​യും മൂ​ന്നി​ലൊ​ന്ന് ലാ​ഭ​വി​ഹി​ത​വും ത​രാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ് എ​ന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍. പ​രാ​തി​ക്കാ​ര​നാ​യ വ്യ​വ​സാ​യി ബെ​ന്നി വാ​ഴ​പ്പി​ള്ളി​യു​ടെ ഇ​ട​പ​ള്ളി​യി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ക​ഴി​ഞ്ഞ വ​ര്‍​ഷം 35 ല​ക്ഷം രൂ​പ കൈ​മാ​റി​യെ​ന്നും ഇ​ത് തി​രി​കെ ന​ല്‍​കി​യി​ല്ലെ​ന്നു​മാ​ണ് ആ​രോ​പ​ണം.

ഇ​ന്‍​സോ​മ്‌​നി​യ പ​രി​പാ​ടി​യു​ടെ കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ മി​ഥു​ന്‍, അ​രു​ണ്‍ എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും പ്ര​തി​ക​ള്‍. പ​രി​പാ​ടി​യു​ടെ സം​വി​ധാ​യ​ക​നാ​യ ജി​സ് ജോ​യ് ആ​ണ് നാ​ലാം പ്ര​തി. ഇ​ന്‍​സോ​മ്‌​നി​യ എ​ന്ന മെ​ന്റ​ലി​സം പ​രി​പാ​ടി​യി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ നി​ക്ഷേ​പ​ത്തു​ക​യും മൂ​ന്നി​ലൊ​ന്ന് ലാ​ഭ​വി​വി​ഹി​ത​വും ത​രാ​മെ​ന്ന് വ്യ​വ​സാ​യി​യോ​ട് ആ​ദി​യും മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

ബെ​ന്നി വാ​ഴ​പ്പി​ള്ളി​യു​ടെ ക​ണ്ണൂ​ര്‍ പൈ​സ​ക്ക​രി​യി​ലു​ള്ള ച​ന്ദ​ന​ക്കാം​പാ​റ കാ​ന​റ ബാ​ങ്ക് ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ജൂ​ലൈ 3ന് 23 ​ല​ക്ഷം രൂ​പ​യും ജൂ​ലൈ 7ന് ​വ്യ​വ​സാ​യി​യു​ടെ ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും 12 ല​ക്ഷം രൂ​പ​യു​മാ​ണ് ആ​ദി​യു​ടെ ഇ​ട​പ​ള്ളി സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ത്ത​ത്.

പി​ന്നീ​ട് പ​ണം തി​രി​കെ ചോ​ദി​ച്ച വ്യ​വ​സാ​യി​യെ ആ​ദി​യും മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളും പ​രി​ഹ​സി​ക്കു​ക​യാ​യി​രു​ന്നു. ലാ​ഭ​വി​ഹി​തം ത​രാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്‌​തെ​ങ്കി​ലും ഇ​ത് ന​ല്‍​കി​യി​ല്ല.

Kerala

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സ്; രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യ ഹ​ർ​ജി​യി​ൽ ഇ​ന്നും വാ​ദം തു​ട​രും

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ല്‍ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ന​ല്കി​യ ജാ​മ്യ​ഹ​ര്‍​ജി​യി​ൽ ഇ​ന്നും വാ​ദം തു​ട​രും. ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദം പൂ​ര്‍​ത്തി​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ സി​ജെ​എം കോ​ട​തി ഇ​ന്നും വാ​ദം കേ​ൾ​ക്കു​ന്ന​ത്.

കേ​സി​ലെ എ​ഫ്ഐ​ആ​ർ വാ​യി​ക്കു​ക മാ​ത്ര​മാ​ണ് വീ​ഡി​യോ​യി​ൽ ചെ​യ്ത​തെ​ന്നും പ​രാ​തി​ക്കാ​രെ അ​വ​ഹേ​ളി​ക്കു​ന്ന ഒ​ന്നും ഇ​തി​ല്‍ ഇ​ല്ലെ​ന്നും രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. രാ​ഹു​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും വീ​ണ്ടും ക​സ്റ്റി​യി​ല്‍ ചോ​ദ്യം ചെ​യ്യേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ളെ തു​ട​ർ​ന്ന് രാ​ഹു​ലി​നെ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

Kerala

ജാമ്യം കിട്ടിയാലും രാഹുലിനു പുറത്തിറങ്ങാനാകില്ല‍?

കോട്ടയം: സ്ത്രീ പിഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ഇന്നു വിധി പറയാനിരിക്കെ പുതിയൊരു ബലാത്സംഗക്കുറ്റംകൂടി ചുമത്തിയത് രാഹുലിനു തിരിച്ചടി. ജാമ്യഹർജിയെ എതിർക്കാൻ പുതിയ ബലാത്സംഗക്കുറ്റം കൂടി പ്രോസിക്യൂഷനു ചൂണ്ടിക്കാണിക്കാനാകും. ഇനി മുൻകൂർ ജാമ്യം ലഭിച്ചാൽത്തന്നെ രണ്ടാമത്തെ കേസിൽ അറസ്റ്റിലാകാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് രാഹുൽ കീഴടങ്ങുന്നില്ലെങ്കിൽ ഒളിവിൽത്തന്നെ തുടരേണ്ടിവരും.
ബലാത്സംഗം ചെയ്തു, നിർബന്ധിച്ചു ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങൾ ചുമത്തിയ ആദ്യ കേസിനു പിന്നാലെയാണ് മറ്റൊരു യുവതി കെപിസിസി പ്രസിഡന്‍റിനു രാഹുൽ പീഡിപ്പിച്ചതായി പരാതി നൽകിയത്. ഈ പരാതി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പോലീസിനു കൈമാറി. പോലീസ് യുവതിയെ കണ്ടെത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു.

യുവതിയിൽനിന്നു മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ പോലീസ്. രാഹുലിനെ കടുത്ത കുരുക്കിലാക്കുന്നതാണ് ഈ നീക്കങ്ങൾ. കേരളത്തിനു പുറത്തുകഴിയുന്ന രണ്ടാമത്തെ യുവതിയിൽനിന്നു മൊഴി രേഖപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങളാണ് അന്വഷണസംഘം നടത്തുന്നത്. ഒളിവിൽ കഴിയുന്ന രാഹുലിനെ കണ്ടെത്താൻ ഇതുവരെ കഴിയാത്തതിൽ പോലീസ് ശക്തമായ വിമർശനം നേരിടുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎഎൽഎയ്ക്കെതിരേയുള്ള നീക്കങ്ങൾ അവർ ഊർജിതമാക്കിയത്. എട്ടാം ദിവസവും ഒളിവിൽ കഴിയാണ് രാഹുൽ. ക്രൂരമായി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ യുവതിയുടെ പരാതിയിലുള്ള എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്. രാഹുൽ കർണാടക അതിർത്തിയിൽ എവിടെയോ ആണ് ഒളിവിൽ കഴിയുന്നതെന്നാണ് പോലീസ് നിഗമനം.

Kerala

ബ​ന്ധം സ്ഥാ​പി​ച്ച​ത് 2023ൽ, ​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു, യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളെ​ന്ന് എ​ഫ്ഐ​ആ​ർ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ പീ​ഡ​ന​ക്കേ​സി​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് എ​ഫ്ഐ​ആ​ർ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. പ്ര​തി പ​ട്ടി​ക​യി​ൽ രാ​ഹു​ൽ മാ​ത്ര​മാ​ണു​ള്ള​ത്.

2023ലാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ യു​വ​തി​യു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച​തെ​ന്നും ക്രൂ​ര​പീ​ഡ​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്നു​മാ​ണ് എ​ഫ്ഐ​ആ​റി​ൽ ഉ​ള്ള​ത്.

അ​വ​ധി​ക്ക് യു​വ​തി നാ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ഭാ​വി​കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഒ​റ്റ​പ്പെ​ട്ട​യി​ട​ത്തെ ഹോം ​സ്റ്റേ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഫെ​ന്നി നൈ​ന​ൻ ആ​ണ് കാ​ർ ഓ​ടി​ച്ച​ത്.

ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ നി​ര​വ​ധി മു​റി​വു​ക​ള്‍ ഉ​ണ്ടാ​യെ​ന്നും എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു.

ഇ​ര​യു​ടെ ടെ​ലി​ഗ്രാം ന​മ്പ​ര്‍ വാ​ങ്ങി​യ​ശേ​ഷം വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ൽ​കി പ​രാ​തി​ക്കാ​രി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വ്യാ​ജ വാ​ഗ്ദാ​നം ന​ൽ​കി.

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫി​ന് പെ​ൺ​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യാ​ണ് പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. ബു​ധ​നാ​ഴ്ച ഈ ​പ​രാ​തി​യി​ൽ രാ​ഹു​ലി​നെ​തി​രെ പീ​ഡ​ന കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കാ​നും പൊ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, രാ​ഹു​ലി​ന്‍റെ മു​ൻ​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് വി​ധി പ​റ​യും. ജാ​മ്യം ന​ൽ​കു​ന്ന​തി​നെ പ്രോ​സി​ക്യൂ​ഷ​ൻ എ​തി​ര്‍​ക്കും. രാ​ഹു​ൽ സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്ന​തും പു​തി​യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കാ​ര്യ​വു​മ​ട​ക്കം ചൂ​ണ്ടി​കാ​ണി​ച്ചാ​യി​രി​ക്കും പ്രോ​സി​ക്യൂ​ഷ​ൻ രാ​ഹു​ലി​ന്‍റെ ജാ​മ്യ ഹ​ര്‍​ജി​യെ എ​തി​ര്‍​ക്കു​ക. ജാ​മ്യ ഹ​ര്‍​ജി​യി​ലെ വാ​ദം പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​യി​രി​ക്കും കോ​ട​തി വി​ധി പ​റ​യു​ക.

Kerala

ബി​എ​ല്‍​ഒ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; കേ​സെ​ടു​ത്ത് പോ​ലീ​സ്

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ല്‍ ബി​എ​ല്‍​ഒ അ​നീ​ഷ് ജോ​ര്‍​ജ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ജോ​ലി​യി​ലെ മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ണ് മ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി എ​ഫ്‌​ഐ​ആ​ര്‍ ചു​മ​ത്തി.

എ​സ്‌​ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ളി​ല്‍ സ​മ്മ​ര്‍​ദ​മു​ണ്ടാ​യി​രു​ന്ന​താ​യി അ​നീ​ഷ് വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞു​വെ​ന്ന് പെ​രി​ങ്ങോം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.​അ​ച്ഛ​നും അ​മ്മ​യും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് അ​നീ​ഷി​ന്‍റെ കു​ടും​ബം.

എ​ന്യൂ​മ​റേ​ഷ​ന്‍ ഫോ​റം 15ന​കം വോ​ട്ട​ര്‍​മാ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ 200ല​ധി​കം ഫോ​റം അ​നീ​ഷി​ന് എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​തി​ന് വേ​ണ്ടി അ​നീ​ഷ് ഒ​രാ​ഴ്ച​യാ​യി രാ​ത്രി വൈ​കി​യും ജോ​ലി ചെ​യ്തു. വോ​ട്ട​ര്‍​മാ​രെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത​തും അ​നീ​ഷി​ന് വെ​ല്ലു​വി​ളി​യാ​യി. അ​നീ​ഷ് ഈ ​വ​ര്‍​ഷ​മാ​ണ് പു​തു​താ​യി ബി​എ​ല്‍​ഒ ആ​യി ചു​മ​ത​ല​യേ​റ്റ​ത്.

Kerala

പ്ര​തി​പ്പ​ട്ടി​ക​യി​ല്‍നി​ന്ന് ഒഴി​വാ​ക്കി​യാ​ല്‍ പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​​​​ച്ചി: ക്രി​​​​മി​​​​ന​​​​ല്‍ കേ​​​​സു​​​​ക​​​​ളി​​​​ല്‍ എ​​​​ഫ്‌​​​​ഐ​​​​ആ​​​​റി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യ​​​​വ​​​​രെ പ്ര​​​​തി​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ല്‍നി​​​​ന്നു നീ​​​​ക്കം ചെ​​​​യ്യു​​​​മ്പോ​​​​ള്‍ പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​നെ​​​​യോ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ളെ​​​​യോ നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി. ഇ​​​​തി​​​​നാ​​​​യി ആ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ പോ​​​​ലീ​​​​സി​​​​നു ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​ക്ക് കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

തി​​​​രൂ​​​​ര്‍ പോ​​​​ലീ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​ക​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തു ചോ​​​​ദ്യം ചെ​​​​യ്തു സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ എ.​​​​കെ. ജ​​​​യ​​​​ശ​​​​ങ്ക​​​​ര​​​​ന്‍ ന​​​​മ്പ്യാ​​​​ര്‍, ജോ​​​​ബി​​​​ന്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

സം​​​​ഘം ചേ​​​​ര്‍​ന്ന് ആ​​​​ക്ര​​​​മി​​​​ച്ചെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളെ വെ​​​​റു​​​​തെ വി​​​​ട്ട​​​​തി​​​​നെ​​​​തി​​​​രേ ആ​​​​ക്ര​​​​മ​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ വ്യ​​​ക്തി​​​യു​​​ടെ മ​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ലാ​​​​ണ് കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. അ​​​​ന്വേ​​​​ഷ​​​​ണം കൃ​​​​ത്യ​​​​മ​​​​ല്ലാ​​​​ത്ത​​​​തും അ​​​​നു​​​​ചി​​​​ത​​​​വു​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണു ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​​ര്‍​ജി സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ത​​​​ള്ളി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ല്‍ അ​​​​പ്പീ​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​ത്.

എ​​​​ഫ്‌​​​​ഐ​​​​ആ​​​​റി​​​​ല്‍ പേ​​​​രു​​​​ള്ള പ്ര​​​​തി​​​​യെ അ​​​​ന്തി​​​​മ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലെ പ്ര​​​​തി​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ നി​​​​ന്നു നീ​​​​ക്കം ചെ​​​​യ്ത​​​​താ​​​​യി അ​​​​റി​​​​യി​​​​ച്ചു​​​​കൊ​​​​ണ്ട്, പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​നോ അ​​​​യാ​​​​ളു​​​​ടെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ള്‍​ക്കോ നോ​​​​ട്ടീ​​​​സ് അ​​​​യ​​​​യ്ക്കു​​​​ന്ന​​​​തി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ള്‍ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന് ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​ന്വേ​​​​ഷ​​​​ണ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള അ​​​​ത്ത​​​​രം നി​​​​ഷ്‌​​​​ക്രി​​​​യ​​​​ത്വം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ല. എ​​​​ന്നാ​​​​ല്‍ ഈ ​​​​കേ​​​​സി​​​​ല്‍ സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ ഇ​​​​ട​​​​പെ​​​​ടേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

District News

യു​വാ​വി​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച സം​ഭ​വം : എ​ഫ്ഐആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​തി​രു​ന്ന പോ​ലീ​സ് ന​ട​പ​ടി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

കൊ​ല്ലം : യു​വാ​വി​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ എ​ഫ് ഐ ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​തി​രു​ന്ന ച​ട​യ​മം​ഗ​ലം പോ​ലീ​സി​നെ​തി​രെ​യു​ള്ള പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്.
ആ​യു​ർ സ്വ​ദേ​ശി ജി​ജോ ടി. ​ലാ​ലി​നെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 16 ന് ​സം​ഘം ചേ​ർ​ന്ന് അ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പെ​ട്ടു ക​മ്മീ​ഷ​ന് ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത​യു​ടെ ഉ​ത്ത​ര​വ്.

കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ഇ​ട്ടി​രി​ക്കു​ന്ന​ത്. ക​മ്മീ​ഷ​ൻ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി​യെ​ങ്കി​ലും അ​തി​ൽ കേ​സെ​ടു​ത്ത​തി​നെ​കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ല. ദേ​ഹോ​പ​ദ്ര​വ​ത്തി​ൽ പ​രി​ക്ക് പ​റ്റി​യ​തി​ന്‍റെ രേ​ഖ​ക​ൾ പ​രാ​തി​ക്കാ​ര​നാ​യ ജി​ജോ ടി. ​ലാ​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

പ​രാ​തി​ക്കാ​ര​ൻ ച​ട​യ​മം​ഗ​ലം എ​സ് എ​ച്ച് ഒ​ക്ക് എ​തി​രെ ന​ൽ​കി​യ കേ​സ് പു​ന​ലൂ​ർ കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ച​ട​യ​മം​ഗ​ലം സ്റ്റേ​ഷ​നി​ലെ സിസിടി വി ദൃ​ശ്യ​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ൻ എ​സ്എ​ച്ച്ഒ​യ്ക്ക് നി​ർ​ദേശം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സിസിടിവി ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി​ക്ക് കൈ​മാ​റി​യ​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്.

2024 ന​വം​ബ​ർ 28ന് ​ച​ട​യ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​പ്പോ​ൾ ജി​ജോ​യെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ത്തി​ൽ എ​സ് എ​ച്ച് ഒ​ക്കെ​തി​രെ കോ​ട​തി കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ക്രൂ​ര മ​ർ​ദന​ത്തി​നി​ര​യാ​യ പ​രാ​തി​ക്കാ​ര​ൻ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

ഇ​തി​ൽ ക്ഷു​ഭി​ത​നാ​യ എ​സ്എ​ച്ച്ഒ ​ചി​ല​രു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​തു​മ​ധ്യ​ത്തി​ൽ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് എ​ഫ്ഐആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ച​ട​യ​മം​ഗ​ലം പോ​ലീ​സ് ത​യാ​റാ​വാ​ഞ്ഞ​ത്.

Latest News

Corehub Up