x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ നി​​​​​​​ല​​​​​​​പാ​​​​​​​ട് സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു സ​​​​​​​ര്‍​ക്കാ​​​​​​​ര്‍ പ്ര​​​​​​​തി​​​​​​​ജ്ഞാ​​​​​​​ബ​​​​​​​ദ്ധം: ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര​​​​​​​മ​​​​​​​ന്ത്രി

സ്വ​​​​​​​ന്തം ലേ​​​​​​​ഖ​​​​​​​ക​​​​​​​ന്‍
Published: November 3, 2026 02:14 AM IST | Updated: November 3, 2026 02:14 AM IST

കാ​​​​​​​ഞ്ഞി​​​​​​​ര​​​​​​​പ്പ​​​​​​​ള്ളി സാം​​​​​​​സ്‌​​​​​​​കാ​​​​​​​രി​​​​​​​ക കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും സം​​​​​​​യു​​​​​​​ക്താ​​​​​​​ഭി​​​​​​​മു​​​​​​​ഖ്യ​​​​​​​ത്തി​​​​​​​

കാ​​​​​​​ഞ്ഞി​​​​​​​ര​​​​​​​പ്പ​​​​​​​ള്ളി: കാ​​​​​​​ഞ്ഞി​​​​​​​ര​​​​​​​പ്പ​​​​​​​ള്ളി രൂ​​​​​​​പ​​​​​​​ത​​​​​​​യു​​​​​​​ടെ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും കാ​​​​​​​ഞ്ഞി​​​​​​​ര​​​​​​​പ്പ​​​​​​​ള്ളി സാം​​​​​​​സ്‌​​​​​​​കാ​​​​​​​രി​​​​​​​ക കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​ന്‍റെ​​​​​​​യും സം​​​​​​​യു​​​​​​​ക്താ​​​​​​​ഭി​​​​​​​മു​​​​​​​ഖ്യ​​​​​​​ത്തി​​​​​​​ല്‍ ല​​​​​​​ഹ​​​​​​​രി​​​​​​​ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ കൂ​​​​​​​ട്ടാ​​​​​​​യ്മ ഒ​​​​​​​രു​​​​​​​ക്കി​​​​​​​യ തൂ​​​​​​​ഫാ​​​​​​​ന്‍ റാ​​​​​​​ലി കാ​​​​​​​ഞ്ഞി​​​​​​​ര​​​​​​​പ്പ​​​​​​​ള്ളി​​​​​​​യെ വി​​​​​​​ദ്യാ​​​​​​​ര്‍​ഥി സാ​​​​​​​ഗ​​​​​​​ര​​​​​​​മാ​​​​​​​ക്കി.

പ​​​​​​​ഴ​​​​​​​യ പ​​​​​​​ള്ളി ഗ്രൗ​​​​​​​ണ്ടി​​​​​​​ല്‍​നി​​​​​​​ന്ന് ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച റാ​​​​​​​ലി ആ​​​​​​​ഭ്യ​​​​​​​ന്ത​​​​​​​ര​​​​​​​മ​​​​​​​ന്ത്രി ര​​​​​​​മേ​​​​​​​ശ് ചെ​​​​​​​ന്നി​​​​​​​ത്ത​​​​​​​ല ഫ്ലാ​​​​​​​ഗ് ഓ​​​​​​​ഫ് ചെ​​​​​​​യ്തു. ജ​​​​​​​ന​​​​​​​ത​​​​​​​യെ അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ന്ന ല​​​​​​​ഹ​​​​​​​രി​​​​​​​ക്കെ​​​​​​​തി​​​​​​​രേ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ നി​​​​​​​ല​​​​​​​പാ​​​​​​​ട് സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് സ​​​​​​​ര്‍​ക്കാ​​​​​​​ര്‍ പ്ര​​​​​​​തി​​​​​​​ജ്ഞാ​​​​​​​ബ​​​​​​​ദ്ധ​​​​​​​മാ​​​​​​​ണെ​​​​​​​ന്ന് മ​​​​​​​ന്ത്രി പ​​​​​​​റ​​​​​​​ഞ്ഞു.

വേ​​​​​​​ര്‍​തി​​​​​​​രി​​​​​​​വു​​​​​​​ക​​​​​​​ളി​​​​​​​ല്ലാ​​​​​​​തെ സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക ഉ​​​​​​​ന്ന​​​​​​​മ​​​​​​​ന​​​​​​​ത്തി​​​​​​​നാ​​​​​​​യി ക്രൈ​​​​​​​സ്ത​​​​​​​വ ബോ​​​​​​​ധ്യ​​​​​​​ത്തി​​​​​​​ലൂ​​​​​​​ന്നി​​​​​​​യു​​​​​​​ള്ള പ്ര​​​​​​​വ​​​​​​​ര്‍​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് കാ​​​​​​​ഞ്ഞി​​​​​​​ര​​​​​​​പ്പ​​​​​​​ള്ളി രൂ​​​​​​​പ​​​​​​​ത​​​​​​​യു​​​​​​​ടെ വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ മേ​​​​​​​ഖ​​​​​​​ല ല​​​​​​​ക്ഷ്യ​​​​​​​മി​​​​​​​ടു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന് ബി​​​​​​​ഷ​​​​​​​പ് മാ​​​​​​​ര്‍ ജോ​​​​​​​സ് പു​​​​​​​ളി​​​​​​​ക്ക​​​​​​​ല്‍ അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​പ്ര​​​​​​​സം​​​​​​​ഗ​​​​​​​ത്തി​​​​​​​ല്‍ പ​​​​​​​റ​​​​​​​ഞ്ഞു.

എം​​​​​​​എ​​​​​​​ല്‍​എ​​​​​​​മാ​​​​​​​രാ​​​​​​​യ പ്ര​​​​​​​ഫ. റോ​​​​​​​ണി കെ. ​​​​​​​ബേ​​​​​​​ബി, എം.​​​​​​​ജെ. സെ​​​​​​​ബാ​​​​​​​സ്റ്റ്യ​​​​​​​ന്‍, സി​​​​​​​റി​​​​​​​യ​​​​​​​ക് തോ​​​​​​​മ​​​​​​​സ്, ജി​​​​​​​ല്ലാ പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്തം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യ തോ​​​​​​​മ​​​​​​​സ് കു​​​​​​​ന്ന​​​​​​​പ്പ​​​​​​​ള്ളി, പി. ​​​​​​​ജീ​​​​​​​രാ​​​​​​​ജ്, കാ​​​​​​​ഞ്ഞി​​​​​​​ര​​​​​​​പ്പ​​​​​​​ള്ളി ബ്ലോ​​​​​​​ക്ക് പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്ത് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് പി.​​​​​​​എ. ഷെ​​​​​​​മീ​​​​​​​ര്‍, പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്ത് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് സു​​​​​​​നി പ​​​​​​​ത്യാ​​​​​​​ല, ത്രി​​​​​​​ത​​​​​​​ല പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്ത് പ്ര​​​​​​​തി​​​​​​​നി​​​​​​​ധി​​​​​​​ക​​​​​​​ള്‍, സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക-സാം​​​​​​​സ്‌​​​​​​​കാ​​​​​​​രി​​​​​​​ക നേ​​​​​​​താ​​​​​​​ക്ക​​​​​​​ള്‍ എ​​​​​​​ന്നി​​​​​​​വ​​​​​​​ര്‍ പ്ര​​​​​​​സം​​​​​​​ഗി​​​​​​​ച്ചു.

കാ​​​​​​​ഞ്ഞി​​​​​​​ര​​​​​​​പ്പ​​​​​​​ള്ളി രൂ​​​​​​​പ​​​​​​​ത​​​ ​​​വികാ​​​​​​​രി ജ​​​​​​​ന​​​​​​​റാ​​​​​​​ള്‍ ഫാ. ​​​​​​​ബോ​​​​​​​ബി അ​​​​​​​ല​​​​​​​ക്‌​​​​​​​സ് മ​​​​​​​ണ്ണം​​​​​​​പ്ലാ​​​​​​​ക്ക​​​​​​​ലി​​​​​​​ന്‍റെ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ല്‍ സം​​​​​​​ഘ​​​​​​​ടി​​​​​​​പ്പി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട സം​​​​​​​ഘാ​​​​​​​ട​​​​​​​ക സ​​​​​​​മി​​​​​​​തി​​​​​​​യി​​​​​​​ല്‍ രൂ​​​​​​​പ​​​​​​​താ സ്‌​​​​​​​കൂ​​​​​​​ള്‍ കോ​​​​​​​ര്‍​പ​​​​​​​റേ​​​​​​​റ്റ് മാ​​​​​​​നേ​​​​​​​ജ​​​​​​​ര്‍ ഫാ. ​​​​​​​ഡൊ​​​​​​​മി​​​​​​​നി​​​​​​​ക് അ​​​​​​​യ​​​​​​​ലൂ​​​​​​​പ്പ​​​​​​​റ​​​​​​​മ്പി​​​​​​​ല്‍, കാ​​​​​​​ഞ്ഞി​​​​​​​ര​​​​​​​പ്പ​​​​​​​ള്ളി സം​​​​​​​സ്‌​​​​​​​കാ​​​​​​​രി​​​​​​​ക കേ​​​​​​​ന്ദ്രം സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി ഫാ. ​​​​​​​മാ​​​​​​​ത്യു പു​​​​​​​ത്ത​​​​​​​ന്‍​പ​​​​​​​റ​​​​​​​മ്പി​​​​​​​ല്‍, ജോ​​​​​​​യി​​​​​​​ന്‍റ് സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി ഫാ. ​​​​​​​ജ​​​​​​​സ്റ്റി​​​​​​​ന്‍ മ​​​​​​​തി​​​​​​​യ​​​​​​​ത്ത് എ​​​​​​​ന്നി​​​​​​​വ​​​​​​​ര്‍ പ​​​രി​​​പാ​​​ടി​​​ക്ക് നേ​​​​​​​തൃ​​​​​​​ത്വം വ​​​​​​​ഹി​​​​​​​ച്ചു.

സം​​​​​​​ഘാ​​​​​​​ട​​​​​​​ന ക്ര​​​​​​​മീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ള്‍​ക്ക് ജി​​​​​​​ല്ലാ പൊ​​​​​​​ലി​​​​​​​സ് ചീ​​​​​​​ഫ് സാ​​​​​​​ബു മാ​​​​​​​ത്യു, കാ​​​​​​​ഞ്ഞി​​​​​​​ര​​​​​​​പ്പ​​​​​​​ള്ളി ഡി​​​​​​​വൈ​​​​​​​എ​​​​​​​സ്പി റി​​​​​​​ജോ പി. ​​​​​​​ജോ​​​​​​​സ്, കാ​​​​​​​ഞ്ഞി​​​​​​​ര​​​​​​​പ്പ​​​​​​​ള്ളി സി​​​​​​​ഐ കെ.​​​​​​​എ​​​​​​​ല്‍. മ​​​​​​​ഹേ​​​​​​​ഷ്, കാ​​​​​​​ഞ്ഞി​​​​​​​ര​​​​​​​പ്പ​​​​​​​ള്ളി എ​​​​​​​സ്‌​​​​​​​ഐ ഗൗ​​​​​​​തം ഹ​​​​​​​രി, എ​​​​​​​ന്നി​​​​​​​വ​​​​​​​ര്‍ സ​​​​​​​ഹ​​​​​​​കാ​​​​​​​രി​​​​​​​ക​​​​​​​ളാ​​​​​​​യി.

Tags : Drugs RemeshChennithala Toofan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up