x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു

വെബ്ഡെസ്ക്
Published: November 3, 2026 03:09 AM IST | Updated: November 3, 2026 03:35 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ന്നു ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന സ്വ​​​​കാ​​​​ര്യ ബ​​​​സ് പ​​​​ണി​​​​മു​​​​ട​​​​ക്ക് പി​​​​ൻ​​​​വ​​​​ലി​​​​ച്ചു.

ഓ​​​​ൾ കേ​​​​ര​​​​ള ബ​​​​സ് ഓ​​​​പ്പ​​​​റേ​​​​റ്റേ​​​​ഴ്സ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ, കേ​​​​ര​​​​ള ബ​​​​സ് ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ, കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ബ​​​​സ് ഓ​​​​പ്പ​​​​റേ​​​​റ്റേ​​​​ഴ്സ് കോ ​​​ഓ​​​​ർ​​​​ഡി​​​​നേ​​​​ഷ​​​​ൻ ക​​​​മ്മി​​​​റ്റി എ​​​​ന്നീ സം​​​​ഘ​​​​ട​​​​നാ​​​നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ഗ​​​​താ​​​​ഗ​​​​ത​​​​മ​​​​ന്ത്രി ഇ​​​​ന്ന​​​​ലെ രാ​​​​ത്രി ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യെ​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​ണു പ​​​ണി​​​മു​​​ട​​​ക്ക് പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

സം​​​​ഘ​​​​ട​​​​നാ​​​നേ​​​​താ​​​​ക്ക​​​​ൾ മു​​​​ന്നോ​​​​ട്ടു​​​വ​​​​ച്ച ന്യാ​​​​യ​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി ഉ​​​​റ​​​​പ്പ് ന​​​​ൽ​​​​കി​. അ​​​​തേ​​​​സ​​​​മ​​​​യം നി​​​​ര​​​​ക്ക് വ​​​​ർ​​​​ധ​​​​ന, വി​​​​ദ്യാ​​​​ർ​​​​ഥി ക​​​​ണ്‍​സ​​​​ഷ​​​​ൻ ചാ​​​​ർ​​​​ജ് വ​​​​ർ​​​​ധ​​​​ന എ​​​​ന്നീ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലെ നി​​​​ര​​​​ക്ക് കൂ​​​​ട്ടു​​​​ന്ന കാ​​​​ര്യം മ​​​​ന്ത്രി അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ല്ല.

Tags : PrivateBus Strike CalledOff Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up