x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

70-ാമ​​​​ത് സീ​​​​നി​​​​യ​​​​ർ സം​​​​സ്ഥാ​​​​ന ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ ചാ​​​​മ്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ന് ഇ​​​​ന്നു തു​​​​ട​​​​ക്കം

വെബ്ഡെസ്ക്
Published: November 3, 2026 01:57 AM IST | Updated: November 3, 2026 01:57 AM IST

പ്രതീകാത്മക ചിത്രം

ത​​​​ല​​​​ശേ​​​​രി: എഴുപതാമ​​​​ത് സീ​​​​നി​​​​യ​​​​ർ സം​​​​സ്ഥാ​​​​ന ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ന് ഇ​​​​ന്ന ത​​​​ല​​​​ശേ​​​​രി മു​​​​നി​​​​സി​​​​പ്പ​​​​ൽ ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ ഗ്രൗ​​​​ണ്ടി​​​​ലും എം​​​​എം​​​​എ​​​​ച്ച്എ​​​​സ്എ​​​​സ് കോ​​​​ർ​​​​ട്ടി​​​​ലു​​​​മാ​​​​യി തു​​​​ട​​​​ക്ക​​​​മാ​​​​കും. കേ​​​​ര​​​​ള​​​​ത്തി​​​​ലെ 14 ജി​​​​ല്ല​​​​ക​​​​ളെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് 28 ടീ​​​​മു​​​​ക​​​​ളാ​​​​ണ് കി​​​​രീ​​​​ട​​​​ത്തി​​​​നാ​​​​യി മാ​​​​റ്റു​​​​ര​​​​യ്ക്കു​​​​ന്ന​​​​ത്.

വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചുമ​​​​ണി​​​​ക്ക് ക​​​​ണ്ണൂ​​​​ർ ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ പി. ​​​​വി​​​​ഷ്ണു​​​​രാ​​​​ജ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ് ഒൗ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ച​​​​ട​​​​ങ്ങി​​​​ൽ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി സി​​​​നി​​​​മാതാ​​​​രം മാ​​​​ള​​​​വി​​​​ക മേ​​​​നോ​​​​ൻ പ​​​​ങ്കെ​​​​ടു​​​​ക്കും.

രാ​​​​വി​​​​ലെ ഏ​​​​ഴി​​​​ന് കോ​​​​ർ​​​​ട്ട് 1-ൽ ​​​​കാ​​​​സ​​​​ർ​​​​ഗോ​​​​ഡും വ​​​​യ​​​​നാ​​​​ടും ത​​​​മ്മി​​​​ലു​​​​ള്ള പു​​​​രു​​​​ഷന്മാ​​​​രു​​​​ടെ മ​​​​ത്സ​​​​ര​​​​ത്തോ​​​​ടെ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ന് വി​​​​സി​​​​ൽ മു​​​​ഴ​​​​ങ്ങും. ഇ​​​​തേ​​​​സ​​​​മ​​​​യം ത​​​​ന്നെ കോ​​​​ർ​​​​ട്ട് 2-ൽ ​​​​വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ആ​​​​ല​​​​പ്പു​​​​ഴ​​​​യും എ​​​​റ​​​​ണാ​​​​കു​​​​ള​​​​വും ത​​​​മ്മി​​​​ൽ ഏ​​​​റ്റു​​​​മു​​​​ട്ടും.

Tags : Basketball Championship Sports

Recent News

Corehub Up