x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്കി​ല്ല; ഉ​ത്ത​ര​വി​റ​ക്കി സ​ർ​ക്കാ​ർ

വെബ്ഡെസ്ക്
Published: November 3, 2026 02:18 AM IST | Updated: November 3, 2026 02:18 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി പെ​​​​ൻ​​​​ഷ​​​​ൻ തു​​​​ക വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്ന് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി. പെ​​​​ൻ​​​​ഷ​​​​ൻ പ​​​​രി​​​​ഷ്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ള്ളി​​​​ക്കൊ​​​​ണ്ടാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ഔ​​​​ദ്യോ​​​​ഗി​​​​ക ഉ​​​​ത്ത​​​​ര​​​​വും സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു.

പെ​​​​ൻ​​​​ഷ​​​​ൻ തു​​​​ക കൂ​​​​ട്ടു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ പ്ര​​​​തി​​​​മാ​​​​സം 12 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ അ​​​​ധി​​​​ക സാ​​​​മ്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത വ​​​​രു​​​​മെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത്.

നി​​​​ല​​​​വി​​​​ൽ കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി വ​​​​ലി​​​​യ വ​​​​രു​​​​മാ​​​​ന ന​​​​ഷ്ടം നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നും ദൈ​​​​നം​​​​ദി​​​​ന ചെ​​​​ല​​​​വു​​​​ക​​​​ൾ​​​​ക്കു പോ​​​​ലും ക​​​​ടു​​​​ത്ത സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

പെ​​​​ൻ​​​​ഷ​​​​ൻ പ​​​​രി​​​​ഷ്ക​​​​ര​​​​ണം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​ല്ലെ​​​​ന്ന ഉ​​​​റ​​​​ച്ച നി​​​​ല​​​​പാ​​​​ടു​​​​മാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​തോ​​​​ടെ 15 വ​​​​ര്‍​ഷ​​​​മാ​​​​യി പെ​​​​ന്‍​ഷ​​​​ന്‍ പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന 43,000-ത്തോ​​​​ളം പെ​​​​ന്‍​ഷ​​​​ന്‍​കാ​​​​രാ​​​​ണ് പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ല​​​​രും 1,340 രൂ​​​​പ​​​​യും 4,500 രൂ​​​​പ​​​​യും മാ​​​​ത്രം പെ​​​​ന്‍​ഷ​​​​ന്‍ വാ​​​​ങ്ങു​​​​ന്ന​​​​വ​​​​രാ​​​​ണ്.

ഇ​​​​നി പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​രെ സം​​​​ബ​​​​ന്ധി​​​​ച്ച് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന നി​​​​ല​​​​പാ​​​​ട് നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യി​​​​രി​​​​ക്കും. എ​​​​ന്നാ​​​​ല്‍, സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​ശ്‌​​​​നം കൊ​​​​ണ്ടാ​​​​ണ് കെ​​​​എ​​​​സ്ആ​​​​ടി​​​​സി​​​​യി​​​​ലെ പെ​​​​ന്‍​ഷ​​​​ന്‍ പ​​​​രി​​​​ഷ്‌​​​​ക​​​​രി​​​​ക്കാ​​​​ത്ത​​​​തെ​​​​ന്ന് ഗ​​​​താ​​​​ഗ​​​​ത​​​​മ​​​​ന്ത്രി സി.​​​​പി ജോ​​​​ണ്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

Tags : KSRTC Pensions Issues increased KeralaHighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up