x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​വ​ർ​പൂ​ളി​നെ തോ​ൽ​പ്പി​ച്ച് ആ​ഴ്സ​ണ​ൽ

വെബ്ഡെസ്ക്
Published: November 3, 2026 01:39 AM IST | Updated: November 3, 2026 01:39 AM IST

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗിൽ ആ​ഴ്സ​ണ​ലിന്‍റെ മുന്നേറ്റം. മത്സരത്തിൽ ആഴ്സണൽ 1-0 ന് ലിവർപൂളിനെ തോൽപ്പിച്ചു.

ലി​വ​ർ​പൂ​ൾ: 14 വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ഴ്സ​ണ​ൽ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ളി​ന്‍റെ ആ​ൻ​ഫീ​ൽ​ഡി​ൽ 1-0ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി.

ആ​ദ്യ പ​കു​തി​യി​ൽ ലി​വ​ർ​പൂ​ൾ ഗോ​ൾ​കീ​പ്പ​ർ അ​ലി​സ​ണ്‍ ബെ​ക്ക​ർ വ​രു​ത്തി​യ പി​ഴ​വി​ൽ കെ​യ് ഹെ​വ​ർ​ട്സ് വ​ല​കു​ലു​ക്കി.

ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം മൂ​ന്നാ​ക്കി ഉ​യ​ർ​ത്തി. 9 ക​ളി​യി​ൽ ആ​ഴ്സ​ണ​ലി​ന് 24 പോ​യി​ന്‍റും സി​റ്റി​ക്ക് 21 പോ​യി​ന്‍റു​മാ​ണ്.

Tags : Arsenal Liverpool EnglishPremierLeague Football Sports

Recent News

Corehub Up