x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന​ക്കൊ​ള്ള; സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ർ​​​​ജി​​​​ക​​​​ൾ തീ​​​​ർ​​​​പ്പാ​​​​ക്കി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: November 3, 2026 03:21 AM IST | Updated: November 3, 2026 03:21 AM IST

സു​​​​പ്രീം​​​​കോ​​​​ട​​​​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​യോ​​​​ധ്യ രാ​​​​മ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ സം​​​​ഭാ​​​​വ​​​​ന​​​​ക്കൊ​​​​ള്ള​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ർ​​​​ജി​​​​ക​​​​ൾ സു​​​​പ്രീം​​​​കോ​​​​ട​​​​തി തീ​​​​ർ​​​​പ്പാ​​​​ക്കി.

കേ​​​​സി​​​​ൽ കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​താ​​​​യി ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ചി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി.

കു​​​​റ്റ​​​​പ​​​​ത്രം പ​​​​രി​​​​ശോ​​​​ധി​​​​ച്ച് മ​​​​ജി​​​​സ്ട്രേ​​​​റ്റി​​​​ന് നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​മെ​​​​ന്നും പൊ​​​​തു​​​​താ​​​​ത്പ​​​​ര്യം മു​​​​ൻ​​​​നി​​​​ർ​​​​ത്തി വി​​​​ചാ​​​​ര​​​​ണ​​​​സ​​​​മ​​​​യ​​​​ത്തു മ​​​​ജി​​​​സ്ട്രേ​​​​റ്റി​​​​നെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ​​​​ക്ക് അ​​​​നു​​​​വാ​​​​ദ​​​​മു​​​​ണ്ടെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​യി ല​​​​ഭി​​​​ച്ച പ​​​​ണം എ​​​​ണ്ണു​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണു പ്ര​​​​ധാ​​​​ന​​​​മാ​​​​യും മോ​​​​ഷ​​​​ണം ന​​​​ട​​​​ന്ന​​​​തെ​​​​ന്നും പ്ര​​​​തി​​​​ക​​​​ൾ പ​​​​ണം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത് വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ളി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ച്ച​​​​താ​​​​യും സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ തു​​​​ഷാ​​​​ർ മേ​​​​ത്ത കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​സ​​​​ഹാ​​​​യ കേ​​​​ന്ദ്ര​​​​ത്തി​​​​ലെ സം​​​​ഭാ​​​​വ​​​​ന എ​​​​ണ്ണു​​​​ന്ന മു​​​​റി​​​​യി​​​​ൽ​​​​നി​​​​ന്ന് 105 ത​​​​വ​​​​ണ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി പ​​​​ണം മാ​​​​റ്റി​​​​യ​​​​താ​​​​യി പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് എ​​​​ട്ടു പ്ര​​​​തി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ സെ​​​​പ്റ്റം​​​​ബ​​​​ർ 23ന് ​​​​അ​​​​യോ​​​​ധ്യ​​​​യി​​​​ലെ കോ​​​​ട​​​​തി​​​​യി​​​​ൽ കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ മെ​​​​റി​​​​റ്റി​​​​ൽ കോ​​​​ട​​​​തി അ​​​​ഭി​​​​പ്രാ​​​​യ​​​​മൊ​​​​ന്നും പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും കേ​​​​സ് ഇ​​​​നി വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ വ​​​​ഴി​​​​യി​​​​ലൂ​​​​ടെ മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​മെ​​​​ന്നും സു​​​​പ്രീം​​​​കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : AyodhyaDonationScam Petitions CBI Investigation Disposedoff TusharMehta Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up