x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍. പ്ര​ശാ​ന്ത് കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​ന്‍; കെ.​ആ​ര്‍. ജ്യോ​തി​ലാ​ല്‍ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി

വെബ്ഡെസ്ക്
Published: November 3, 2026 04:01 AM IST | Updated: November 3, 2026 04:09 AM IST

എ​​​​​ന്‍. പ്ര​​​​​ശാ​​​​​ന്ത്, കെ.​​​​​ആ​​​​​ര്‍. ജ്യോ​​​​​തി​​​​​ലാ​​​​​ൽ

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സം​​​​​സ്ഥാ​​​​​ന ഭ​​​​​ര​​​​​ണ​​​​​ത​​​​​ല​​​​​പ്പ​​​​​ത്ത് വ​​​​​ന്‍ അ​​​​​ഴി​​​​​ച്ചു​​​​​പ​​​​​ണി ന​​​​​ട​​​​​ത്തി സ​​​​​ര്‍​ക്കാ​​​​​ര്‍. കെ​​​​​എ​​​​​സ്ഇ​​​​​ബി ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ സ്ഥാ​​​​​ന​​​​​ത്തു നി​​​​​ന്നും എം.​​​​​ജി. രാ​​​​​ജ​​​​​മാ​​​​​ണി​​​​​ക്യ​​​​​ത്തെ മാ​​​​​റ്റി പ​​​​​ക​​​​​രം എ​​​​​ന്‍. പ്ര​​​​​ശാ​​​​​ന്തി​​​​​നെ നി​​​​​യ​​​​​മി​​​​​ച്ചു.

കെ.​​​​​ആ​​​​​ര്‍. ജ്യോ​​​​​തി​​​​​ലാ​​​​​ലി​​​​​നെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര,വി​​​​​ജി​​​​​ല​​​​​ന്‍​സ് വ​​​​​കു​​​​​പ്പു​​​​​ക​​​​​ളു​​​​​ടെ അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ല്‍ ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യും പു​​​​​നീ​​​​​ത് കു​​​​​മാ​​​​​റി​​​​​നെ വൈ​​​​​ദ്യു​​​​​തി വ​​​​​കു​​​​​പ്പ് അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ല്‍ ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യും നി​​​​​യ​​​​​മി​​​​​ച്ചു. മി​​​​​ന്‍​ഹാ​​​​​ജ് ആ​​​​​ല​​​​​മി​​​​​ന് ധ​​​​​ന​​​​​കാ​​​​​ര്യ വ​​​​​കു​​​​​പ്പി​​​​​ന്‍റെ​​​​​യും മു​​​​​ഹ​​​​​മ്മ​​​​​ദ് ഹ​​​​​നീ​​​​​ഷ് എ.​​​​​പി.​​​​​എ​​​​​മ്മി​​​​​ന് ആ​​​​​രോ​​​​​ഗ്യ​​​​​കു​​​​​ടും​​​​​ബ​​​​​ക്ഷേ​​​​​മ വ​​​​​കു​​​​​പ്പി​​​​​ന്‍റെ​​​​​യും ചു​​​​​മ​​​​​ത​​​​​ല ന​​​​​ല്‍​കി.

ആ​​​​​രോ​​​​​ഗ്യ​​​​​ കു​​​​​ടും​​​​​ബ​​​​​ക്ഷേ​​​​​മ വ​​​​​കു​​​​​പ്പ് പ്രി​​​​​ന്‍​സി​​​​​പ്പ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി​​​​​രു​​​​​ന്ന ഡോ. ​​​​​ഷ​​​​​ര്‍​മി​​​​​ള മേ​​​​​രി ജോ​​​​​സ​​​​​ഫി​​​​​നെ ഗ​​​​​താ​​​​​ഗ​​​​​ത വ​​​​​കു​​​​​പ്പ് പ്രി​​​​​ന്‍​സി​​​​​പ്പ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി മാ​​​​​റ്റി. കേ​​​​​ന്ദ്ര ഡെ​​​​​പ്യൂ​​​​​ട്ടേ​​​​​ഷ​​​​​ന്‍ ക​​​​​ഴി​​​​​ഞ്ഞെ​​​​​ത്തി​​​​​യ ഡോ. ​​​​​എം. ബീ​​​​​ന​​​​​യെ വ്യ​​​​​വ​​​​​സാ​​​​​യ വ​​​​​കു​​​​​പ്പ് പ്രി​​​​​ന്‍​സി​​​​​പ്പ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി നി​​​​​യ​​​​​മി​​​​​ച്ചു. എം.​​​​​ജി. രാ​​​​​ജ​​​​​മാ​​​​​ണി​​​​​ക്യ​​​​​ത്തെ ത​​​​​ദ്ദേ​​​​​ശ​​​​​സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ വ​​​​​കു​​​​​പ്പ് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി മാ​​​​​റ്റി.

ധ​​​​​ന​​​​​കാ​​​​​ര്യ (ചെ​​​​​ല​​​​​വ്) വ​​​​​കു​​​​​പ്പ് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി ടി.​​​​​വി അ​​​​​നു​​​​​പ​​​​​മ​​​​​യെ നി​​​​​യ​​​​​മി​​​​​ച്ചു. ഡോ. ​​​​​വീ​​​​​ണ എ​​​​​ന്‍. മാ​​​​​ധ​​​​​വ​​​​​നെ കൃ​​​​​ഷി വ​​​​​കു​​​​​പ്പ് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​ക്കി. ഗോ​​​​​കു​​​​​ല്‍ ജി.​​​​​ആ​​​​​ര്‍. ആ​​​​​സൂ​​​​​ത്ര​​​​​ണ​​​​​സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​കാ​​​​​ര്യ വ​​​​​കു​​​​​പ്പി​​​​​ലെ നി​​​​​ല​​​​​വി​​​​​ലെ ചു​​​​​മ​​​​​ത​​​​​ല​​​​​ക​​​​​ള്‍​ക്കൊ​​​​​പ്പം കെ-​​​​​ഡി​​​​​സ്‌​​​​​ക് മെം​​​​​ബ​​​​​ര്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യു​​​​​ടെ അ​​​​​ധി​​​​​ക ചു​​​​​മ​​​​​ത​​​​​ല​​​​​യും വ​​​​​ഹി​​​​​ക്കും.

കേ​​​​​ര​​​​​ള ജി​​​​​എ​​​​​സ്ടി ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​റാ​​​​​യി​​​​​രു​​​​​ന്ന പി.​​​​​ബി. നൂ​​​​​ഹി​​​​​നെ തൊ​​​​​ഴി​​​​​ല്‍ വ​​​​​കു​​​​​പ്പ് സ്‌​​​​​പെ​​​​​ഷ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി മാ​​​​​റ്റി.

Tags : NPrasanth KSEBChairman KRJyothilal HomeSecretary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up