x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​സ തോ​മ​സി​ന്‍റെ അ​പ്പീ​ൽ; ഡി​വി​ഷ​ൻ ബ​ഞ്ച് വി​ധി ഇ​ന്ന്

വെബ് ഡെസ്‌ക്
Published: November 3, 2026 07:21 AM IST | Updated: November 3, 2026 07:21 AM IST

സി​സ തോ​മ​സ്

കൊ​ച്ചി: കാ​ല​ടി സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി നേ​രി​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ അ​നു​മ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വൈ​സ് ചാ​ൻ​സി​ല​ർ ന​ൽ​കി​യ അ​പ്പീ​ലി​ൽ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ചി​ന്‍റെ വി​ധി ഇ​ന്ന്.

വൈ​സ് ചാ​ൻ​സി​ല​ർ സി​സ തോ​മ​സ് ന​ൽ​കി​യ അ​പ്പീ​ലി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ വി​ധി പ്ര​സ്താ​വി​ക്കും. മ​റു​പ​ടി ന​ൽ​കാ​ൻ അ​വ​സ​രം ല​ഭി​ക്കാ​തെ ഉ​പ​ഹ​ർ‌​ജി​യി​ൽ സിം​ഗി​ൾ ബ​ഞ്ച് തീ​രു​മാ​ന​മെ​ടു​ത്തെ​ന്നാ​ണ് വി​സി​യു​ടെ​യും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും വാ​ദം.

അ​പ്പീ​ൽ ന​ൽ​കി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ല​ർ​ക്കും പ​രീ​ക്ഷ​യെ​ഴു​താ​ൻ ആ​വ​ശ്യ​മാ​യ അ​റ്റ​ൻ​ഡ​ൻ​സി​ല്ല. വി​സി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​ൻ‌ അ​വ​സ​രം ന​ൽ​കു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​രോ​പ​ണം.

 

Tags : SisaThomas KeralaHighCourt NewsUpdate Headlines Deepika

Recent News

Corehub Up