x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കഞ്ചാവുമായി യുവാവ് ബസ് സ്റ്റോപ്പില്‍; പിടിയില്‍

കൊച്ചി ബ്യൂറോ
Published: November 3, 2026 01:59 PM IST | Updated: November 3, 2026 01:59 PM IST

Image for representation

വൈപ്പിന്‍: ബസ് സ്റ്റാന്‍ഡില്‍ നിന്നും കഞ്ചാവുമായി യുവാവ് പിടിയില്‍. ഫോര്‍ട്ട് വൈപ്പിന്‍ പണിക്കരുപടി സ്വദേശി ശരത്ത് (28) ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം പണിക്കരുപടി ബസ് സ്റ്റോപ്പില്‍ സംശയകരമായി കണ്ട ഇയാളെ മുളവുകാട് പൊലിസ് പിടികൂടി ദേഹ പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ടു ഗ്രാം കഞ്ചാവാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. യുവാവിനെതിരെ കേസ് എടുത്തശേഷം ജാമ്യത്തില്‍ വിട്ടു.

Tags : Ganja Youth Arrest

Recent News

Corehub Up