x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യ​ന്ത്ര​വാ​ൾ ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വം; പ്ര​തി​യു​ടെ ഇ​ട​തു​കാ​ൽ മു​റി​ച്ചു​മാ​റ്റി

വെബ് ഡെസ്‌ക്
Published: November 3, 2026 09:02 PM IST | Updated: November 3, 2026 09:02 PM IST

ഹേ​മ​ന്ത്

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ന​ന്ത​പു​ർ ജി​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളെ ക്ലാ​സി​ൽ ക​യ​റി യ​ന്ത്ര​വാ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യു​ടെ ഇ​ട​തു​കാ​ൽ മു​റി​ച്ചു​മാ​റ്റി. പൊ​ലി​സ് വെ​ടി​വ​യ്പ്പി​ലാ​ണ് പ്ര​തി​യാ​യ ഹേ​മ​ന്തി​ന്‍റെ കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ന് പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ളെ അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ര​ക്ത​യോ​ട്ടം കു​റ​ഞ്ഞ​തി​നാ​ൽ പ്ര​തി​യു​ടെ വ​ല​തു​കാ​ലും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഞാ​യ​റാ​ഴ്‌​ച ആ​ത്മ​കു​ർ വ​ന​മേ​ഖ​ല​യ്ക്ക് സ​മീ​പം പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലി​സ് വെ​ടി​യു​തി​ർ​ത്ത​ത്. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റെ പ്ര​തി ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വെ​ടി​യു​തി​ർ​ത്ത​തെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു.

അ​തേ​സ​മ​യം പ്ര​തി ബോ​ധ​വാ​നാ​ണെ​ന്നും പ്ര​തി​ക​രി​ക്കു​ക​യും ചി​കി​ത്സ​യോ​ട് സ​ഹ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : AndhraPradesh Crime Police Investigation CaseFile FIR

Recent News

Corehub Up