x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ-​ന്യൂ​സി​ല​ന്‍​ഡ് ഏ​ക​ദി​ന പ​ര​മ്പ​ര​ക്ക് ബു​ധ​നാ​ഴ്ച തു​ട​ക്കം; ആ​ദ്യ നാ​ലി​ൽ മാ​റ്റ​മി​ല്ലെ​ന്ന് ഗി​ൽ

സ്പോർട്സ് ഡെസ്ക്
Published: November 3, 2026 06:53 PM IST | Updated: November 3, 2026 06:53 PM IST

ശു​ഭ്മാ​ൻ ഗി​ല്ലും വി​രാ​ട് കോ​ഹ്‌​ലി​യും പ​രി​ശീ​ല​ന​ത്തി​ൽ.

ഓ​ക്‌​ല​ൻ​ഡ്: ഇ​ന്ത്യ-​ന്യൂ​സി​ല​ന്‍​ഡ് ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും. ഓ​ക്‌​ല​ൻ​ഡി​ലെ ഈ​ഡ​ൻ പാ​ർ​ക്കി​ലാ​ണ് മ​ത്സ​രം. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ശു​ഭ്മാ​ൻ ഗി​ല്ലാ​ണ് ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്. തു​ട​ർ​ന്നു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ താ​ര​ത്തി​ന് വി​ശ്ര​മം അ​നു​വ​ദി​ക്കും. ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഗി​ല്ലി​ന് അ​വ​സാ​ന ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ളി​ൽ വി​ശ്ര​മം അ​നു​വ​ദി​ച്ച​ത്.

തു​ട​ർ​ന്ന് വൈ​സ് ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ ടീ​മി​ന്‍റെ നാ​യ​ക​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. ആ​ദ്യ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ ബാ​റ്റിം​ഗ് ക്ര​മ​ത്തെ​ക്കു​റി​ച്ച് ഗി​ൽ വ്യ​ക്ത​ത വ​രു​ത്തി. ആ​ദ്യ നാ​ല് സ്ഥാ​ന​ങ്ങ​ളി​ൽ ഗി​ൽ, രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ എ​ന്നി​വ​ർ ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം അ​ഞ്ചും ആ​റും സ്ഥാ​ന​ങ്ങ​ളി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് മാ​റ്റ​മു​ണ്ടാ​കാ​മെ​ന്നും ഗി​ൽ സൂ​ചി​പ്പി​ച്ചു. ആ​ദ്യ നാ​ല് സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രെ​ല്ലാം വ​ലം​കൈ ബാ​റ്റ​ർ​മാ​രാ​യ​തി​നാ​ൽ ഇ​ടം​കൈ ബാ​റ്റ​റു​ടെ ആ​വ​ശ്യം വ​രു​മ്പോ​ൾ അ​ക്സ​ർ പ​ട്ടേ​ലി​നെ പ​രി​ഗ​ണി​ക്കും. മ​ത്സ​ര​സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​സ​രി​ച്ച് കെ.​എ​ൽ. രാ​ഹു​ലി​ന് അ​ഞ്ചാം ന​മ്പ​റി​ലോ ആ​റാം ന​മ്പ​റി​ലോ അ​വ​സ​രം ന​ൽ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും ഗി​ൽ പ​റ​ഞ്ഞു.

Tags : ODI series ODICricket ODISeries NewZealand India Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up