x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് ഭീ​ക​ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ കേ​ന്ദ്രം; അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി നേ​താ​വ്

വെബ് ഡെസ്‌ക്
Published: November 3, 2026 06:13 PM IST | Updated: November 3, 2026 06:13 PM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ടി​നെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍. ഭീ​ക​ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​ണ് കോ​ഴി​ക്കോ​ടെ​ന്ന് വി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

മു​സ്‌​ലിം ലീ​ഗ്, ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി, പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് എ​ന്നി​വ​യു​ടെ കേ​ന്ദ്രം കോ​ഴി​ക്കോ​ടാ​ണെ​ന്നും ഇ​വ​രെ​ല്ലാം രാ​ജ്യ​ദ്രോ​ഹ മു​ദ്രാ​വാ​ക്യം ഉ​യ​ര്‍​ത്തു​ന്ന​ത് കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്താ​ണെ​ന്നും ബി​ജെ​പി നേ​താ​വ് ആ​രോ​പി​ച്ചു.

Tags : BJP Calicut NewsUpdate Headlines Deepika DeepikaNewspaper

Recent News

Corehub Up