Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LBS

കാ​സ​ർ​ഗോ​ഡ് എ​ൽ​ബി​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ സ​ർ​വീ​സി​ൽ​നി​ന്ന് നീ​ക്കാ​ൻ ഉ​ത്ത​ര​വ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് എ​​​​ൽ​​​​ബി​​​​എ​​​​സ് കോ​​​​ള​​​​ജ് ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ലെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലി​​​​നെ സ​​​​ർ​​​​വീ​​​​സി​​​​ൽ​​​​നി​​​​ന്ന് നീ​​​​ക്കം ചെ​​​​യ്യാ​​​​ൻ ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര്.

2025 ഏ​​​​പ്രി​​​​ൽ ഒ​​​​ന്നു മു​​​​ത​​​​ൽ മു​​​​ൻ​​​​കാ​​​​ല പ്രാ​​​​ബ​​​​ല്യ​​​​ത്തോ​​​​ടെ സ​​​​ർ​​​​വീ​​​​സി​​​​ൽ​​​​നി​​​​ന്ന് നീ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ എ​​​​ൽ​​​​ബി​​​​എ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

Latest News

Corehub Up