x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയ ബാസ്കറ്റ് : കേ​ര​ള​ത്തി​നു ‌വെ​ങ്ക​ലം

വെബ്ഡെസ്ക്
Published: November 4, 2026 12:26 AM IST | Updated: November 4, 2026 12:26 AM IST

ദേ​ശീ​യ യൂ​ത്ത് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വെങ്കല മെഡൽ ജേതാക്കളായ കേരള ടീം.

പൂ​ന: 41-ാമ​തു ദേ​ശീ​യ യൂ​ത്ത് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള​ത്തി​നു വെ​ങ്ക​ല​ത്തി​ള​ക്കം. മൂ​ന്നാം​സ്ഥാ​ന പോ​രാ​ട്ട​ത്തി​ല്‍ ശ​ക്ത​രാ​യ മ​ഹാ​രാ​ഷ്‌​ട്ര​യെ 74-42 എ​ന്ന സ്‌​കോ​റി​നു കേ​ര​ളം തോ​ല്‍​പ്പി​ച്ചു.

ആ​ദ്യപ​കു​തി​യി​ല്‍ മ​ഹാ​രാ​ഷ്‌​ട്ര ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും അ​വ​സാ​ന ക്വാ​ര്‍​ട്ട​റി​ല്‍ 30-4 എ​ന്ന സ്‌​കോ​റി​നു കേ​ര​ളം ന​ട​ത്തി​യ അ​വി​ശ്വ​സ​നീ​യ​മാ​യ കു​തി​പ്പാ​ണ് വെ​ങ്ക​ല വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.

16 പോ​യി​ന്‍റും എ​ട്ടു റീ​ബൗ​ണ്ടും നേ​ടി ആ​മി അ​ന്ന ജോ​ണ്‍​സ​ണ്‍ കേ​ര​ള​ത്തി​ന്‍റെ വി​ജ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. അ​ന്ന മ​റി​യം ര​തീ​ഷ് 12 പോ​യി​ന്‍റും 14 റീ​ബൗ​ണ്ടു​മാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. വി. ​മാ​ള​വി​ക, ത്രീ​ത പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ 11 പോ​യി​ന്‍റ് വീ​തം നേ​ടി.

Tags : Bronze Kerala Basketball Championship Sports

Recent News

Corehub Up