x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന​ത്തി​നു​ള്ളി​ൽ ഉ​റ​ങ്ങി​യ ര​ണ്ടു​ പേ​രെ ചു​ട്ടു​കൊ​ന്നു; സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ

വെബ്ഡെസ്ക്
Published: November 4, 2026 01:05 AM IST | Updated: November 4, 2026 01:05 AM IST

പ്രതീകാത്മക ചിത്രം

അ​​​​മ്രേ​​​​ലി: സാ​​​​ന്പ​​​​ത്തി​​​​ക ത​​​​ർ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ച വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ ഉ​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന പ​​​​തി​​​​നാ​​​​റു​​​​കാ​​​​ര​​​​ന​​​​ട​​​​ക്കം ര​​​​ണ്ടു ​​പേ​​​​ർ വെ​​​​ന്തു​​​​മ​​​​രി​​​​ച്ചു. ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ അ​​​​മ്രേ​​​​ലി ജി​​​​ല്ല​​​​യി​​​​ൽ ലി​​​​ലി​​​​യ താ​​​​ലൂ​​​​ക്കി​​​​ലെ ഗു​​​​ണ്ടാ​​​​ര​​​​ൻ ഗ്രാ​​​​മ​​​​ത്തി​​​​നു സ​​​​മീ​​​​പം തി​​​​ങ്ക​​​​ളാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യോ​​​​ടെ​​​​യാ​​​​ണു സം​​​​ഭ​​​​വം.

ര​​​​വി ബാ​​​​ഗേ​​​​ൽ (16), നി​​​​തി​​​​ൻ പ​​​​ച്ചാ​​​​യ (21) എ​​​​ന്നി​​​​വ​​​​രാ​​ണു മ​​​​രി​​​​ച്ച​​​​ത്. വാ​​​​ഹ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഉ​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഇ​​​​രു​​​​വ​​​​രും തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വാ​​​​ഹ​​​​നം തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ത​​​​ർ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​നോ​​​​ദ് ദൊ​​​​ഡി​​​​യാ​​​​ർ, സ​​​​ഹോ​​​​ദ​​​​ര​​​​ൻ രാ​​​​ജു എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്ന് ഇ​​​​ന്ധ​​​​നം ഒ​​​​ഴി​​​​ച്ച് വാ​​​​ഹ​​​​ന​​​​ത്തി​​​​നു തീ​​​​യി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു പൊ​​​​ലി​​​​സ് പ​​​​റ​​​​ഞ്ഞു.

പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​നാ​​​​യ ക​​​​മ​​​​ലേ​​​​ഷ് ബാ​​​​ഗേ​​​​ലി​​​​ന്‍റെ മ​​​​ക​​​​നും സ​​​​ഹോ​​​​ദ​​​​ര​​​​പു​​​​ത്ര​​​​നു​​​​മാ​​​​ണ് മ​​​​രി​​​​ച്ച​​​​വ​​​​ർ. പ്ര​​​​തി​​​​യാ​​​​യ വി​​​​നോ​​​​ദ് ത​​​​വ​​​​ണ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ വാ​​​​ഹ​​​​നം വാ​​​​ങ്ങി​​​​യെ​​​​ങ്കി​​​​ലും കു​​​​ടി​​​​ശി​​​​ക വ​​​​രു​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ​​​​ത്ത് ദി​​​​വ​​​​സം മു​​​​ന്പ് ക​​​​മ​​​​ലേ​​​​ഷ് വാ​​​​ഹ​​​​നം തി​​​​രി​​​​ച്ചെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.

60,000 രൂ​​​​പ​​​​യു​​​​ടെ കു​​​​ടി​​​​ശി​​​​ക​​​​യാ​​​​ണു ത​​​​ർ​​​​ക്ക​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്ന് പൊ​​​​ലി​​​​സ് അ​​​​റി​​​​യി​​​​ച്ചു.

Tags : Gujarat SleepingInside Brothers Arrested Murder Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up