x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​ൻ സൈ​നി​ക സ​ഹാ​യം ഈ ​വ​ർ​ഷ​ത്തോ​ടെ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ട്രം​പ്

ഓൺലൈൻ ഡെസ്ക്
Published: November 4, 2026 01:23 AM IST | Updated: November 4, 2026 01:23 AM IST

ഡോണൾഡ് ട്രംപ്

വാ​ഷിം​ഗ്ട​ൺ: ഇ​സ്രാ​യേ​ലി​നു​ള്ള അ​മേ​രി​ക്ക​ൻ സൈ​നി​ക സ​ഹാ​യം ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ നി​ർ​ത്ത​ലാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വു​മാ​യി മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഫോ​ക്സ് ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ട്രം​പ് വ്യ​ക്ത​മാ​ക്കി.

ഇ​നി ഇ​സ്രാ​യേ​ലി​ന് സൈനിക സഹായത്തിന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും സ​ഹാ​യ​ധ​ന​ത്തെ​ച്ചൊ​ല്ലി ഡെ​മോ​ക്രാ​റ്റു​ക​ൾ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : #donaldtrump Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up