x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്ത​ല​വ​ൻ സ​ലിം ദോ​ല അ​റ​സ്റ്റി​ൽ

വെബ്ഡെസ്ക്
Published: November 4, 2026 02:03 AM IST | Updated: November 4, 2026 02:03 AM IST

സ​​​​ലിം ഇ​​​​സ്മ​​​​യി​​​​ൽ ദോ​​​​ല

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് സം​​​​ഘ​​​​ത്ത​​​​ല​​​​വ​​​​ൻ സ​​​​ലിം ഇ​​​​സ്മ​​​​യി​​​​ൽ ദോ​​​​ല അ​​​​റ​​​​സ്റ്റി​​​​ൽ. ഗു​​​​ജ​​​​റാ​​​​ത്ത് എ​​​​ടി​​​​എ​​​​സ് ആ​​​​ണ് ഇ​​​​യാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. 2022ൽ ​​​​വ​​​​ഡോ​​​​ദ​​​​ര​​​​യി​​​​ലെ ഫാ​​​​ക്ട​​​​റി​​​​യി​​​​ൽ​​​​നി​​​​ന്ന് 438.64 കോ​​​​ടി​​​​യു​​​​ടെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് പി​​​​ടി​​​​ച്ച സം​​​​ഭ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണ് അ​​​​റ​​​​സ്റ്റ്.

ഇ​​​​യാ​​​​ളെ ഈ ​​​​വ​​​​ർ​​​​ഷ​​​​മാ​​​​ദ്യം തു ​​​​ർ​​​​ക്കി​​​​യി​​​​ൽ​​​​നി​​​​ന്നും നാ​​​​ടു​​​​ക​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. 2024 മാ​​​​ർ​​​​ച്ചി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​പോ​​​​ൾ ‘റെ​​​​ഡ് നോ​​​​ട്ടീ​​​​സി’​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ തു​​​​ർ​​​​ക്കി​​​​യി​​​​ലാ​​​​ണ് ഇ​​​​യാ​​​​ൾ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.​​​​ഈ വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ലി​​​​ൽ, നാ​​​​ർ​​​​ക്കോ​​​​ട്ടി​​​​ക്സ് ക​​​​ൺ​​​​ട്രോ​​​​ൾ ബ്യൂ​​​​റോ ദോ​​​​ല​​​​യെ തു​​​​ർ​​​​ക്കി​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി​​​​ച്ചു. ദാ​​​​വൂ​​​​വ് ഇ​​​​ബ്രാ​​​​ഹി​​​​മി​​​​ന്‍റെ അ​​​​ടു​​​​ത്ത അ​​​​നു​​​​യാ​​​​യി​​​​യാ​​​​ണു ദോ​​​​ല.

ഇ​​​​ന്ത്യ​​​​യി​​​​ൽ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ക​​​​ട​​​​ത്തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ദോ​​​​ല​​​​യ്ക്കെ​​​​തി​​​​രേ ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ര​​​​വ​​​​ധി കേ​​​​സു​​​​ക​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ട്.

Tags : Drug Arrested GujaratATS SalimIsmailDola

Recent News

Corehub Up