Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug

ആ​ഢം​ബ​ര കാ​റു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് ല​ഹ​രി വി​ൽ​പ​ന; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ൽ ആ​ഢം​ബ​ര കാ​റു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന മൂ​ന്നം​ഗ സം​ഘം ഡാ​ൻ​സാ​ഫി​ന്‍റെ പി​ടി​യി​ൽ. ക​ക്ക​ട്ടി​ൽ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ത​സ്നീം, സി​റാ​ജ്, ബം​ഗ​ളൂ​രു സ്വ​ദേ​ശി മു​ഹ​മ്മ​ദ് യാ​സീ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ന്‍റെ ഡാ​ഷ് ബോ​ർ​ഡി​ൽ നി​ന്നു 51.43 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ല​ഹ​രി വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ച്ച എ​ട്ട് ല​ക്ഷം രൂ​പ​യും കാ​റി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ആ​ഢം​ബ​ര കാ​റു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ചാ​ണ് പ്ര​തി​ക​ൾ ല​ഹ​രി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. വി​ദേ​ശ​ത്താ​യി​രു​ന്ന മു​ഹ​മ്മ​ദ് ത​സ്നിം സാ​മ്പ​ത്തി​ക ബാ​ധ്യ​ത തീ​ർ​ക്കാ​നാ​ണ് ല​ഹ​രി വി​ൽ​പ​ന തു​ട​ങ്ങി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്.

Kerala

ഓ​പ്പ​റേ​ഷ​ൻ ഡീ ​ഹ​ണ്ട്: 37 പേ​ർ അ​റ​സ്റ്റി​ൽ, ല​ഹ​രി​മ​രു​ന്നു​ക​ൾ പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ൻ ഡീ ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 34 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 1201 പേ​രെ പ​രി​ശോ​ധി​ച്ചു. 37 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. എം​ഡി​എം​എ (0.00529 കി.​ഗ്രാം), ക​ഞ്ചാ​വ് (4.41248 കി.​ഗ്രാം), ക​ഞ്ചാ​വ് ബീ​ഡി (23 എ​ണ്ണം) എ​ന്നി​വ പി​ടി​കൂ​ടി.

മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക്ര​മ​സ​മാ​ധാ​ന വി​ഭാ​ഗം എ​ഡി​ജി​പി​യു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്സ് ഇ​ന്‍റ​ലി​ജ​ൻ​സ് സെ​ല്ലും എ​ൻ​ഡി​പി​എ​സ് കോ​ർ​ഡി​നേ​ഷ​ൻ സെ​ല്ലും റേ​ഞ്ച് അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്സ് ഇ​ന്‍റ​ലി​ജ​ൻ​സ് സെ​ല്ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സ്വീ​ക​രി​ച്ച് ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് ക​ൺ​ട്രോ​ൾ റൂം (9497927797) ​നി​ല​വി​ലു​ണ്ട്. ഈ ​ന​മ്പ​റി​ലേ​ക്ക് ബ​ന്ധ​പ്പെ​ടു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും.

National

സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ അ​മി​ത​മാ​യ അ​ള​വി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ഴി​ച്ചു, ര​ണ്ട്പേ​ർ മ​രി​ച്ചു

മും​ബൈ: സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ അ​മി​ത​മാ​യ അ​ള​വി​ൽ ല​ഹ​രി​മ​രു​ന്ന് ക​ഴി​ച്ച ര​ണ്ട് എം​ബി​എ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ഏ​പ്രി​ൽ 11 ന് ​രാ​ത്രി ഗോ​രേ​ഗാ​വി​ലെ നെ​സ്കോ സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​ഭ​വം.‌‌

2,000 രൂ​പ പ്ര​വേ​ശ​ന ഫീ​സ് ന​ൽ​കി ഏ​ക​ദേ​ശം 4,000 പേ​രാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​ങ്കെ​ടു​ത്ത​വ​രി​ൽ ചി​ല​ർ എം​ഡി​എം​എ ഉ​പ​യോ​ഗി​ച്ച​താ​യി‌ പോ​ലീ​സ് പ​റ​ഞ്ഞു.

പു​ല​ർ‌​ച്ചെ 12ഓ​ടെ മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യ്ക്കി​ട‌െ 24കാ​രി​യാ​യ യു​വ​തി​യും 28കാ​ര​നാ​യ യു​വാ​വും മ​രി​ച്ചു.

മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള യാ​ത്രാ​മ​ധ്യേ ടാ​ക്സി​യി​ൽ വ​ച്ച് ഒ​രു ഗു​ളി​ക ക​ഴി​ച്ചു​വെ​ന്നും പി​ന്നീ​ട് ര​ണ്ടാ​മ​ത് ഒ​രു ഗു​ളി​ക കൂ​ടി ക​ഴി​ച്ചു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മ​ര​ണ​കാ​ര​ണം അ​മി​ത അ​ള​വി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ഴി​ച്ച​താ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ വി​ത​ര​ണം ചെ​യ്ത​യാ​ളും ഒ​രു വി​ദ്യാ​ർ​ഥി​യാ​ണെ​ന്നും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യി​ൽ നി​ന്നും ഏ​ഴ് ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി.

ഇ​വ​ന്‍റ് ഓ​ർ​ഗ​നൈ​സ​ർ വി​ഹാ​ൻ, നെ​സ്കോ ഇ​വ​ന്‍റ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് അം​ഗം സ​ണ്ണി വി​നോ​ദ് ജെ​യി​ൻ, ഇ​ന്‍റേ​ണ​ൽ സെ​ക്യൂ​രി​റ്റി ടീം ​അം​ഗം ബാ​ല​കൃ​ഷ്ണ​ൻ ബ​ല​റാം, മ​റ്റ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Business

ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നു​ള്ള മ​രു​ന്ന് :വി​പ​ണി​യി​ൽ മ​ത്സ​രം മു​റു​കും

മും​ബൈ: മാ​ർ​ച്ച് 20ന് ​ഇ​ന്ത്യ​യി​ൽ എലയ് ലി​ല്ലി, നോ​വോ നോ​ർ​ഡി​സ്ക് എ​ന്നീ ക​ന്പ​നി​ക​ളു​ടെ, ശരീരഭാ​രം കു​റ​യ്ക്കാ​നു​ള്ള മ​രു​ന്നു​ക​ളു​ടെ പേ​റ്റ​ന്‍റ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു. ഇ​തി​ന​കം കു​റ​ഞ്ഞ​ത് ആ​റ് ജ​ന​റി​ക് മ​രു​ന്ന് നി​ർ​മാ​താ​ക്ക​ളെ​ങ്കി​ലും ത​ങ്ങ​ളു​ടെ പ​തി​പ്പു​ക​ൾ പു​റ​ത്തി​റ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​തോ​ടെ രാ​ജ്യ​ത്തെ അ​മി​ത​വ​ണ്ണ ചി​കി​ത്സാ വി​പ​ണി​യി​ൽ മ​ത്സ​രം ക​ടു​ത്തി​രി​ക്കു​ക​യാ​ണ്. 450 രൂ​പ മു​ത​ൽ 4200 രൂ​പ വ​രെ​യു​ള്ള മ​രു​ന്നു​ക​ൾ വി​പ​ണി​യി​ലു​ണ്ടാ​കും.

എ​ലയ് ലി​ല്ലി ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ച അ​മി​ത​വ​ണ്ണ​ത്തി​നെ​തി​രേ​യു​ള്ള ‘മൗ​ഞ്ചാ​രോ’​യ്ക്ക് രാ​ജ്യ​ത്ത് വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രു​ന്നു. മൗ​ഞ്ചാ​രോ ക്വി​ക്പെ​ൻ 2.5 മി​ല്ലി​ഗ്രാം ഡോ​സി​ന് ഒ​രു മാ​സ​ത്തെ ഉ​പ​യോ​ഗ​ത്തി​ന് ഏ​ക​ദേ​ശം 13,125 രൂ​പ​യാ​ണ് വി​ല വ​രു​ന്ന​ത്. ഇ​തി​ന്‍റെ ഏ​റ്റ​വും കൂ​ടി​യ ഡോ​സാ​യ 15 മി​ല്ലി​ഗ്രാ​മി​ന് പ്ര​തി​മാ​സം 25,781 രൂ​പ വ​രെ​യും.

നോ​വോ നോ​ർ​ഡി​സ്ക് ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ ജൂ​ണി​ൽ ‘വേ​ഗോ​വി’ പു​റ​ത്തി​റ​ക്കി. ന​വം​ബ​റി​ൽ ഇ​തി​ന്‍റെ വി​ല രാ​ജ്യ​ത്ത് വി​ല 37 ശ​ത​മാ​നം വ​രെ കു​റ​ച്ചി​രു​ന്നു. വേ​ഗോ​വി​യു​ടെ ഏ​റ്റ​വും കു​റ​ഞ്ഞ ഡോ​സാ​യ 0.25 മി​ല്ലി​ഗ്രാ​മി​ന് ഒ​രു മാ​സ​ത്തെ പാ​ക്കി​ന് 10,850 രൂ​പ​യാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ത​ന്നെ ക​ന്പ​നി ‘ഓ​സെം​പി​ക്’ വി​പ​ണി​യി​ലി​റ​ക്കി. ഇ​തി​ന്‍റെ 0.25 മി​ല്ലി​ഗ്രാം ഡോ​സി​ന് പ്ര​തി​മാ​സം 8,800 രൂ​പ​യാ​ണ് വി​ല.

ഫാ​ർ​മ​റാ​ക്കി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, അ​മി​ത​വ​ണ്ണ​ത്തി​നെ​തി​രേ​യു​ള്ള മ​രു​ന്ന് ഇന്ത്യൻ വി​പ​ണിയിൽ ഇ​ന്ന​ത്തെ 1,500 കോ​ടി രൂ​പ​യി​ൽ നി​ന്ന് 2030ഓ​ടെ 8,000 കോ​ടി രൂ​പ​യാ​യി വ​ള​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

വി​ല​യി​ൽ അ​തീ​വ ശ്ര​ദ്ധാ​ലു​ക്ക​ളാ​യ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ, വ​രും ആ​ഴ്ച​ക​ളി​ൽ 40ല​ധി​കം ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ 50ലേ​റെ ബ്രാ​ൻ​ഡു​ക​ൾ പു​റ​ത്തി​റ​ക്കു​മെ​ന്ന് അ​ന​ലി​സ്റ്റു​ക​ളും ഡോ​ക്ട​ർ​മാ​രും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഈയാ​ഴ്ച ആ​ദ്യം റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ങ്കി​ലും, മ​രു​ന്നി​ന്‍റെ വി​ല കു​ത്ത​നെ കു​റ​യു​ന്ന​ത് ദു​രു​പ​യോ​ഗ​ത്തി​നും ഡോ​ക്ട​ർ​മാ​ർ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നും കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ, പ്ര​മേ​ഹ​ബാ​ധി​ത​രാ​യ മു​തി​ർ​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ചൈ​ന​യ്ക്ക് തൊ​ട്ടു​പി​ന്നി​ലാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ദ ​ലാ​ൻ​സെ​റ്റ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​ബ​റ്റി​സ് ഫെ​ഡ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, 2050-ഓ​ടെ ഇ​ന്ത്യ​യി​ൽ അ​മി​ത​വ​ണ്ണ​മോ പൊ​ണ്ണ​ത്ത​ടി​യോ ഉ​ള്ള​വ​രു​ടെ എ​ണ്ണം 44 കോ​ടി​യി​ല​ധി​കം ക​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ചി​കി​ത്സച്ചെ​ല​വ് കു​റ​യും

മും​ബൈ: ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ചി​കി​ത്സച്ചെ​ല​വു​ക​ൾ 90 ശ​ത​മാ​നം വ​രെ ഗ​ണ്യ​മാ​യി കു​റ​യാ​ൻ പോ​കു​ന്നു. കു​ത്തി​വ​യ്ക്കാ​വു​ന്ന സെ​മാ​ഗ്ലൂ​ട്ടൈ​ഡി​ന്‍റെ ജ​ന​റി​ക് പ​തി​പ്പു​ക​ൾ ഫാ​ർ​മ​സി​ക​ളി​ൽ എ​ത്തി​ത്തു​ട​ങ്ങി. പ്ര​മേ​ഹ, അ​മി​ത​വ​ണ്ണ നി​വാ​ര​ണ മ​രു​ന്നു​ക​ളു​ടെ വി​പ​ണി​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കും ക​ടു​ത്ത മ​ത്സ​ര​ത്തി​നും ഈ ​നീ​ക്കം വ​ഴി​യൊ​രു​ക്കും.

ഈ ​ചി​കി​ത്സ​ക​ളു​ടെ പ്ര​ധാ​ന ഘ​ട​ക​മാ​യ സെ​മാ​ഗ്ലൂ​ട്ടൈ​ഡി​നു മേ​ൽ നോ​വോ നോ​ർ​ഡി​സ്കി​നു​ണ്ടാ​യി​രു​ന്ന പേ​റ്റ​ന്‍റ് കാ​ലാ​വ​ധി വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യൻ വി​പ​ണി​യി​ൽ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. നാ​റ്റ്കോ ഫാ​ർ​മ, എ​റി​സ് ലൈ​ഫ് സ​യ​ൻ​സ​സ് എ​ന്നീ ക​ന്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ‘പെ​ൻ’ രൂ​പ​ത്തി​ലു​ള്ള കു​ത്തി​വ​യ്പു​ക​ൾ ഒ​റി​ജി​ന​ൽ മ​രു​ന്നി​നേ​ക്കാ​ൾ 50 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ല​ക്കു​റ​വി​ൽ ഏ​പ്രി​ലി​ൽ വി​പ​ണി​യി​ലി​റ​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

ചി​കി​ത്സച്ചെ​ല​വ് ഇ​നി​യും കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി, പ്ര​തി​മാ​സം വെ​റും 1,300 രൂ​പ നി​ര​ക്കി​ൽ ഇ​വ​ർ ചെ​റി​യ കു​പ്പി​ക​ളി​ൽ മ​രു​ന്ന് (വ​യ​ലു​ക​ൾ) പു​റ​ത്തി​റ​ക്കു​ന്നു​ണ്ട്. ഇ​ത് നോ​വോ​യു​ടെ പ്ര​ശ​സ്ത ബ്രാ​ൻ​ഡാ​യ ഓ​സെം​പി​ക്കി​നെ അ​പേ​ക്ഷി​ച്ച് ഏ​ക​ദേ​ശം 90 ശ​ത​മാ​നം കു​റ​ഞ്ഞ നി​ര​ക്കാ​ണ്.

ഈ ​വ​യ​ലു​ക​ളി​ൽനി​ന്നു​ള്ള മ​രു​ന്ന് ഒ​രു വി​ദ​ഗ്ധ​ന്‍റെ സ​ഹാ​യ​ത്തോ​ടെ സി​റി​ഞ്ച് ഉ​പ​യോ​ഗി​ച്ചാ​ണ് കു​ത്തി​വ​യ്ക്കേ​ണ്ട​ത്. സ​ണ്‍ ഫാ​ർ​മ, സൈ​ഡ​സ്, ഡോ. ​റെ​ഡ്ഡീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ പ്ര​മു​ഖ ക​ന്പ​നി​ക​ൾ അ​തി​വേ​ഗം വ​ള​രു​ന്ന ഈ ​വി​പ​ണി​യി​ലേ​ക്ക് ശനിയാഴ്ച മു​ത​ൽ ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി എ​ത്തി‍യെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

നോ​വോ നോ​ർ​ഡി​സ്കി​ന്‍റെ ‘വേ​ഗോ​വി’, എ​ലയ് ലി​ല്ലി​യു​ടെ ‘മൗ​ഞ്ചാ​രോ’ എ​ന്നീ വി​ഖ്യാ​ത മ​രു​ന്നു​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​ൻ വി​പ​ണി​ക്ക് അ​നു​യോ​ജ്യ​മാ​യ വി​ല​യി​ൽ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഡ​ച്ച് ക​ന്പ​നി​യാ​യ നോ​വോ നോ​ർ​ഡി​സ്കി​ന്‍റെ ത​ന്നെ ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന ‘ഓ​സെം​പി​ക്’ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ‘സെ​മാ​ഗ്ലൂ​ട്ടൈ​ഡ്’ ഒ​രു ജി​എ​ൽ​പി1 റി​സ​പ്റ്റ​ർ അ​ഗോ​ണി​സ്റ്റ് ആ​ണ്. ഇ​ത് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​നും വ​യ​ർ നി​റ​ഞ്ഞെ​ന്ന തോ​ന്ന​ൽ ഉ​ണ്ടാ​ക്കി വി​ശ​പ്പ് കു​റ​യാ​നും സ​ഹാ​യി​ക്കു​ന്നു, ഇ​ത് ക്ര​മേ​ണ ശ​രീ​ര​ഭാ​രം കു​റ​യാ​ൻ കാ​ര​ണ​മാ​കു​ന്നു.

 

Kerala

മയക്കുമരുന്ന് കേസ്: 37 പേരെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1237 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 37 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.01509 കിലോഗ്രാം), കഞ്ചാവ് (0.45668 കിലോഗ്രാം), കഞ്ചാവ് ബീഡി (20 എണ്ണം) എന്നിവ പോലീസ് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് മാര്‍ച്ച് 19 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

National

മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​വാ​ഹം ക​ഴി​പ്പി​ച്ചെ​ന്ന് പ​രാ​തി

പാ​റ്റ്ന: ബി​ഹാ​റി​ൽ ല​ഹ​രി​മ​രു​ന്ന് ന​ൽ​കി 22 കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലം​പ്ര​യോ​ഗി​ച്ച് വി​വാ​ഹം ക​ഴി​പ്പി​ച്ച​താ​യി പ​രാ​തി. സ​മ​സ്തി​പൂ​ർ ജി​ല്ല​യി​ൽ ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് നി​തീ​ഷ് കു​മാ​ർ എ​ന്ന വി​ദ്യാ​ർ​ഥി​യെ സു​ഹൃ​ത്തു​ക്ക​ൾ ല​ഹ​രി ക​ല​ർ​ന്ന വെ​ള്ളം ന​ൽ​കി മ​യ​ക്കി​യ ശേ​ഷം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

തു​ട​ർ​ന്ന് അ​ടു​ത്തു​ള്ള ഗ്രാ​മ​ത്തി​ലെ പെ​ൺ​കു​ട്ടി​യെ കൊ​ണ്ടു വി​വാ​ഹം ക​ഴി​പ്പി​ച്ചു. ബ​ന്ദി​യാ​ക്കി​യ ശേ​ഷ​മാ​ണ് വി​വാ​ഹം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ നി​തീ​ഷ് ആ​രോ​പി​ക്കു​ന്ന​ത്.

നി​തീ​ഷ് കു​മാ​റി​ന്‍റെ വി​വാ​ഹ​ത്തി​ന്‍റെ​യും ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ​യും വി​ഡി​യോ സു​ഹൃ​ത്തു​ക്ക​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. വി​വാ​ഹ​ത്തി​നു ശേ​ഷ​വും ര​ണ്ടു ദി​വ​സ​ത്തോ​ളം പൂ​ട്ടി​യി​ട്ടു. ഒ​ടു​വി​ൽ ബോ​ധം വ​ന്നു നി​ല​വി​ളി​ച്ച​പ്പോ​ൾ പെ​ൺ​കു​ട്ടി​ക​ളു​ടെ വീ​ട്ടു​കാ​ർ വി​ഡി​യോ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, മ​ക​നെ കാ​ണു​ന്നി​ല്ലെ​ന്നു കാ​ട്ടി നി​തീ​ഷി​ന്‍റെ കു​ടും​ബം പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​തീ​ഷ് ത​ട​വി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

Kerala

ല​ഹ​രി​ക്ക​ച്ച​വ​ടം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡു ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ അ​ഭി​ൻ​ജി​ത്, രാ​ഹു​ല്‍ എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ല​ഹ​രി സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രു​ടെ​യും പ​ങ്ക് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ഇ​രു​വ​ര്‍​ക്കു​മെ​തി​രെ തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. നാ​ര്‍​ക്കോ​ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റൂ​റ​ൽ എ​സ്പി ഇ​രു​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

ല​ഹ​രി വി​ല്‍​പ്പ​ന​യും ഉ​പ​യോ​ഗ​വും കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നാ​ര്‍​ക്കോ​ടി​ക് സെ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​ക്ക​ട​ത്ത് ന​ട​ത്തു​ന്ന ആ​ളു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്.

 

 

 

Kerala

ജ​യി​ല്‍​മോ​ചി​ത​നാ​യ ശേ​ഷ​വും മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട്; എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കൊ​ച്ചി: ആ​ലു​വ​യി​ല്‍ 50 ഗ്രാം ​എം​ഡി​എ​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ബി​ലാ​ല്‍(21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ആ​ലു​വ പ​ര​വൂ​ര്‍ ക​വ​ല​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ബം​ഗു​ളൂ​രു​വി​ല്‍ നി​ന്നും വോ​ള്‍​വോ ബ​സി​ല്‍ കൊ​ല്ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബി​ലാ​ല്‍. എം​ഡി​എം​എ ബാ​ഗി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

പ​തി​വാ​യി ബം​ഗു​ളൂ​രു​വി​ല്‍ പോ​യി എം​ഡി​എം​എ അ​ട​ക്ക​മു​ള്ള ല​ഹ​രി ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങി മൂ​വാ​റ്റു​പു​ഴ​യി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ വി​ല്‍​ക്കു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി.

മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ ജ​യി​ലി​ല്‍ ആ​യി​രു​ന്നു ബി​ലാ​ല്‍. ജ​യി​ല്‍ മോ​ചി​ത​നാ​യ ശേ​ഷ​വും ഇ​യാ​ള്‍ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട് തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ആ​ലു​വ​യി​ല്‍ നി​ന്നും പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Kerala

ല​ഹ​രി​ക്ക​ട​ത്തി​ന് ഒ​ത്താ​ശ ചെ​യ്തു; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്‌​പെ​ന്‍​ഷ​ന്‍

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ല​ഹ​രി​ക്ക​ട​ത്തി​ന് ഒ​ത്താ​ശ ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കാ​ല​ടി സ്റ്റേ​ഷ​നി​ലെ സി​പി​ഒ സു​ബീ​റി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. സു​ബീ​റി​നെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചു.

സെ​പ്റ്റം​ബ​റി​ൽ സു​ബീ​റി​ന്‍റെ ബ​ന്ധു​വി​ന്‍റെ മു​റി​യി​ല്‍ നി​ന്ന് 66 ഗ്രാം ​ഹെ​റോ​യി​ന്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സു​ബീ​റി​ന്‍റെ പ​ങ്ക് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

കു​ന്ന​ത്തു​നാ​ട് എ​ക്‌​സൈ​സും എ​ന്‍​സി​ബി​യും ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹെ​റോ​യി​ൻ പി​ടി​ച്ചെ​ടു​ത്ത​ത്. പെ​രു​മ്പാ​വൂ​രി​ലെ ഭാ​യ് കോ​ള​നി​യി​ലു​ള​ള സു​ബീ​റി​ന്‍റെ ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്നാ​ണ് ഹെ​റോ​യി​ന്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സു​കാ​ര​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​യ​ത്. തു​ട​ര്‍​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി. ഇ​തോ​ടെ​യാ​ണ് സു​ബീ​ര്‍ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ​ത്.

National

അ​ന്ത​ര്‍​ദേ​ശീ​യ മ​യ​ക്കു​മ​രു​ന്നു ശൃം​ഖ​ല​യി​ലെ ക​ണ്ണി ഡ​ല്‍​ഹി​യി​ല്‍ അ​റ​സ്റ്റി​ൽ; പി​ടി​കൂ​ടി​യ​ത് വ​യ​നാ​ട് എ​ക്സൈ​സ് സം​ഘം

ക​ല്പ​റ്റ: അ​ന്ത​ര്‍​ദേ​ശീ​യ മ​യ​ക്കു​മ​രു​ന്നു ശൃം​ഖ​ല​യി​ലെ ക​ണ്ണി​യെ ഡ​ല്‍​ഹി ഇ​ന്ദി​ര ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​യ​നാ​ട്ടി​ല്‍​നി​ന്നു​ള്ള എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്തു. കേ​ര​ള​ത്തി​ലും ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് ക​ര്‍​ണാ​ട​ക​യി​ലും മ​യ​ക്കു​മ​രു​ന്നു വി​പ​ണ​നം ന​ട​ത്തു​ന്ന സം​ഘ​ത്തി​ല്‍​പ്പെ​ട്ട നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​മി​യു അ​ബ്ദു റ​ഹീ​മാ​ണ് പി​ടി​യി​ലാ​യ​ത്.

അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വൈ. ​പ്ര​സാ​ദ്, സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി. ​ഷ​റ​ഫു​ദ്ദീ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​എ​സ്. സു​ഷാ​ദ്, സി.​എം. ബേ​സി​ല്‍, പി.​എ​ന്‍. ശ്രീ​ജ​മോ​ള്‍, പി.​എം. സി​നി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്.

വ​യ​നാ​ട്ടി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ല്‍ ഏ​താ​നും ല​ഹ​രി​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍ പ​ണം കൈ​പ്പ​റ്റി മ​യ​ക്കു​മ​രു​ന്ന് ല​ഭ്യ​മാ​ക്കു​ന്ന​ത് മു​ഹ​മ്മ​ദ് ജാ​മി​യു അ​ബ്ദു​റ​ഹീ​മാ​ണെ​ന്നു മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ര​ണ്ട് മാ​സ​മാ​യി ഇ​യാ​ള്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

നേ​ര​ത്തേ അ​ന്വേ​ഷ​ണ സം​ഘം ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​തി എ​ത്യോ​പ്യ വ​ഴി നൈ​ജീ​രി​യ​യി​ലേ​ക്ക് ക​ട​ന്നി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളു​ടെ പേ​രി​ല്‍ വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ലു​ക്കൗ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പ്ര​തി​യെ ത​ന്ത്ര​പൂ​ര്‍​ണം ഇ​ന്ത്യ​യി​ല്‍ എ​ത്തി​ച്ച് ബ്യൂ​റോ ഓ​ഫ് എ​മി​ഗ്രേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

പ്ര​തി മാ​സം ര​ണ്ട് ത​വ​ണ നൈ​ജീ​രി​യ​യി​ല്‍ പോ​യി​വ​രാ​റു​ണ്ടെ​ന്നും സ്ഥി​ര​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ ഒ​രേ ഫ്ലൈ​റ്റി​ലാ​ണ് യാ​ത്ര​യെ​ന്നും അ​ന്വേ​ഷ​ണ സം​ഘം മ​ന​സി​ലാ​ക്കി​യി​രു​ന്നു. സെ​ന്‍​ട്ര​ല്‍ ഐ​ബി​യു​ടെ സ​ഹാ​യ​വും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ത​ല്‍​ക്കൂ​ട്ടാ​യി.

പ​ട്യാ​ല കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ സി​ഐ​എ​സ്എ​ഫ് സു​ര​ക്ഷ​യി​ല്‍ വി​മാ​ന​മാ​ര്‍​ഗം ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​ച്ച പ്ര​തി​യെ റോ​ഡ് മാ​ര്‍​ഗ​മാ​ണ് വ​യ​നാ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്ന​ത്. പ്ര​തി​യെ ഇ​ന്ന് ക​ല്‍​പ്പ​റ്റ എ​ന്‍​ഡി​പി​എ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Latest News

Corehub Up