x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഹരികടത്ത്: അഞ്ച് ഇന്ത്യക്കാൻ നേപ്പാളിൽ പിടിയിൽ

വെബ്ഡെസ്ക്
Published: July 14, 2026 12:48 AM IST | Updated: July 14, 2026 12:48 AM IST

പ്രതീകാത്മക ചിത്രം

കാ​​​ഠ്മ​​​ണ്ഡു: സി​​​ന്ത​​​റ്റി​​​ക് ല​​​ഹ​​​രി​​​മ​​​രു​​​ന്നു ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​ന് അ​​​ഞ്ച് ഇ​​​ന്ത്യ​​​ക്കാ​​​രെ പൊ​​​ഖ്റ ന​​​ർ​​​ക്കോ​​​ട്ടി​​​ക് ഡ്ര​​​ഗ് ക​​​ൺ​​​ട്രോ​​​ൾ ബ്യൂ​​​റോ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ബി​​​കാ​​​സ് കു​​​മാ​​​ർ, ബ​​​ർ​​​ജ​​​ലി പാ​​​സ്വാ​​​ൻ, അ​​​ഭ​​​യ​​​കു​​​മാ​​​ർ മി​​​ശ്ര, പ്രീ​​​തം കു​​​മാ​​​ർ, അ​​​ഭി​​​ഷേ​​​ക് കു​​​മാ​​​ർ പാ​​​സ്വാ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് പൊ​​​ഖ്റ മെ​​​ട്രോ​​​പൊ​​​ളി​​​റ്റ​​​ൻ സി​​​റ്റി​​​യി​​​ലൂ​​​ടെ ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ളു​​​മാ​​​യി കാ​​​റി​​​ൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്പോ​​​ൾ മ​​​ജു​​​വ​​​യി​​​ൽ​​​നി​​​ന്ന് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

Tags : Nepal Drug trafficking Indians arrested

Recent News

Corehub Up