x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ര്‍​ടി​എ പ്ര​കാ​ര​മു​ള്ള ഫീ​സ് മാ​ത്ര​മേ ഈ​ടാ​ക്കാ​വൂ: ഹൈ​ക്കോ​ട​തി

വെബ്ഡെസ്ക്
Published: November 4, 2026 03:04 AM IST | Updated: November 4, 2026 03:17 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​ച്ചി: വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ വ​​​കു​​​പ്പി​​​ല്‍ ന​​​ല്‍​കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ള്‍​ക്ക് ആ​​​ര്‍​ടി​​​എ പ്ര​​​കാ​​​ര​​​മു​​​ള്ള ഫീ​​​സ് മാ​​​ത്ര​​​മേ ഈ​​​ടാ​​​ക്കാ​​​വൂ​​ എ​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

അ​​​ഗ​​​ളി സ​​​ബ് രജി​​​സ്ട്രാ​​​ര്‍ ഓ​​​ഫി​​​സി​​​ല്‍ ചി​​​ല രേ​​​ഖ​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു വി​​​വ​​​രാ​​​വ​​​കാ​​​ശ അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യ​​​പ്പോ​​​ള്‍ റ​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ച​​​ട്ട​​​പ്ര​​​കാ​​​രം നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള ഉ​​​യ​​​ര്‍​ന്ന ഫീ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​പ്പീ​​​ല്‍ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു ജ​​​സ്റ്റീ​​​സു​​മാ​​രാ​​യ ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ബ​​​സ​​​ന്ത് ബാ​​​ലാ​​​ജി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

Tags : RTIAct KeralaHighCourt Fees Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up