പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ ഉത്തരവ് പുറത്തു വന്നതിനു പിന്നാലെ ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അമർഷം.
സ്ഥലംമാറ്റം സിവിൽ സർവീസ് ബോർഡ് ചേരാതെയാണ് നടപ്പാക്കിയതെന്നാണ് വിമർശനം.
ചട്ടം പാലിക്കാതെയായിരുന്നു സ്ഥലമാറ്റമെന്നാണ് പരാതി.പവർകട്ടിൽ ഉൾപ്പടെ പഴികേൾക്കേണ്ടി വന്ന എം.ജി. രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റി എൻ. പ്രശാന്തിനെ കെഎസ്ഇബി ചെയർമാനാക്കി നിയമിച്ചിരുന്നു.
Tags : MasTransfers Toplevel IAS Discontentsimmers UDFGovernment CivilServiceBoard Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash