കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല
തൃശൂർ: കൊല്ലം ഗവ. മെഡിക്കൽ കോളജിൽ ദക്ഷിണമേഖലാ കലോത്സവത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങൾ അന്വേഷിക്കാൻ സർവകലാശാലാ തലത്തിൽ മൂന്നംഗ കമ്മീഷനെ നിയമിച്ച സാഹചര്യത്തിൽ ഏഴു മുതൽ പത്തുവരെ പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ നടത്താൻ നിശ്ചയിച്ചിരുന്ന കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർസോൺ കലോത്സവം മാറ്റിവച്ചതായി രജിസ്ട്രാർ അറിയിച്ചു.
Tags : HealthUniversity SouthZoneArtsFestival Postponement Registrar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash