പ്രതീകാത്മക ചിത്രം
മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ട്വന്റി-20 ക്രിക്കറ്റിന്റെ 2027 സീസണ് മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു.
വഡോദര, മുംബൈ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. ജനുവരി 14 മുതല്‍ ഫെബ്രുവരി ഏഴുവരെയാണ് ടൂര്‍ണമെന്റ്. മുംബൈ ബാര്‍ബോണ്‍ സ്റ്റേഡിയമാണ് എലിമിനേറ്റര്‍, ഫൈനല്‍ മത്സരങ്ങളുടെ വേദി.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും മുംബൈ ഇന്ത്യന്‍സും തമ്മില്‍ വഡോദരയിലാണ് ഉദ്ഘാടനമത്സരം.
Tags : WPL Season Sports WomensCricket