x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉത്തരാഖണ്ഡ് ട്രക്കിംഗ് ദുരന്തം: രണ്ടുപേരുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തി

വെബ്ഡെസ്ക്
Published: November 5, 2026 12:29 AM IST | Updated: November 5, 2026 12:29 AM IST

പ്രതീകാത്മക ചിത്രം

ഉ​​​ത്ത​​​ര​​​കാ​​​ശി: ആ​​​റു ദി​​​വ​​​സം മു​​​ൻ​​​പ് കേ​​​ദാ​​​ർ​​​താ​​​ൽ ട്രക്കിം​​ഗ് പാ​​​ത​​​യി​​​ൽ മ​​​ഞ്ഞു​​​മ​​​ല​​​യി​​​ടി​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കാ​​​ണാ​​​താ​​​യ എ​​​ട്ടം​​​ഗ സം​​​ഘ​​​ത്തി​​​ലെ ര​​​ണ്ടു​​​പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​കൂ​​​ടി ഇ​​​ന്ന​​​ലെ ക​​​ണ്ടെ​​​ത്തി. മ​​​രി​​​ച്ച ര​​​ണ്ടു​ പേ​​​രും പു​​​രു​​​ഷ​​​ന്മാ​​​രാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ചൊ​​​വ്വാ​​​ഴ്ച കേ​​​ദാ​​​ർ​​​ഖ​​​ഡ​​​ക് മേ​​​ഖ​​​ല​​​യി​​​ൽ മ​​​ഞ്ഞി​​​ന​​​ടി​​​യി​​​ൽ കു​​​ടു​​​ങ്ങി​​​യ ര​​​ണ്ട് ട്രക്ക​​​ർ​​​മാ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. സം​​​ഘം ക്യാ​​​മ്പ് ചെ​​​യ്തി​​​രു​​​ന്ന​​​ത് ഇ​​​വി​​​ടെ​​​യാ​​​യി​​​രു​​​ന്നു. ചൊ​​​വ്വാ​​​ഴ്ച ക​​​ണ്ടെ​​​ത്തി​​​യ ര​​​ണ്ട് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ബ​​​ന്ധു​​​ക്ക​​​ൾ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​താ​​​യി ഭ​​​ട്വാ​​​രി ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ അ​​​റി​​​യി​​​ച്ചു.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ല​​​ക്നോ സ്വ​​​ദേ​​​ശി​​​നി​​​ക​​​ളാ​​​യ വ​​​ർ​​​ത്തി​​​ക വ​​​ർ​​​മ (28), സ​​​ഹോ​​​ദ​​​രി ദീ​​​പി​​​ക വ​​​ർ​​​മ (29) എ​​​ന്നി​​​വ​​​രു​​​ടേ​​​താ​​​ണു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ. മ​​​റ്റു ര​​​ണ്ടു​​​പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​യാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ഹി​​​മ​​​പാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് മേ​​​ഖ​​​ല​​​യി​​​ൽ 10 മു​​​ത​​​ൽ 12 അ​​​ടി വ​​​രെ ഉ​​​യ​​​ര​​​ത്തി​​​ൽ മ​​​ഞ്ഞ് ഉ​​​റ​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ത് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : Confirmation Person Nepal ChennaiNative Kedarkhadak Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up