ജയറാം രമേശ്
ന്യൂഡൽഹി: അമേരിക്ക ട്രംപിനെതിരായി വിധിയെഴുതിയെന്ന് കോൺഗ്രസ്. ഭരണകൂടങ്ങളുടെ ഉത്തരവാദിത്തം ഉറപ്പുവരുത്തുന്നതിൽ തെരഞ്ഞെടുപ്പുകളുടെ കരുത്ത് ഈ ഫലങ്ങൾ തെളിയിക്കുന്നതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഭരണഘടനാപരമായ ജനാധിപത്യത്തിന്റെ കാതലായ, സ്ഥാപനപരമായ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പുകൾക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
Tags : America Delivers Verdict Trump Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash