കെയുഡബ്ലുജെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജിജോ മാത്യു (മലയാള മനോരമ), ജനറല്‍ സെക്രട്ടറി
തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ലുജെ) സംസ്ഥാന പ്രസിഡന്റായി ജിജോ മാത്യു ( മലയാള മനോരമ), ജനറല്‍ സെക്രട്ടറിയായി ആര്. കിരണ്‍ ബാബു (ന്യൂസ് 18 കേരളം) എന്നിവരെ തെരഞ്ഞെടുത്തു.
36 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായി റെനീഷ് മാത്യു (ദീപിക), അനുപമ ജി. നായര്‍ (കൈരളി ടിവി), റിതികേഷ് കെ.ടി. (ന്യൂസ് മലയാളം), വി.വി. അരുണ്‍ (ന്യൂസ്18 കേരളം), ഫിലിപ്പോസ് മാത്യു (മനോരമ ന്യൂസ്), ഷെല്ലി മാത്യു (മലയാള മനോരമ), മഹേഷ് ചന്ദ്രന് (ന്യൂസ് മലയാളം), വിജേഷ് ചൂടല്‍ (ദേശാഭിമാനി), ജി. ശ്രീകാന്ത് (ദേശാഭിമാനി), വി.എസ്. സനകന്‍ (മനോരമ ന്യൂസ്), ടി.പി. പ്രശാന്ത് (റിപ്പോര്‍ട്ടര്‍ ടിവി), ജിജോ ജോര്‍ജ് (ദേശാഭിമാനി), ജിപ്സണ്‍ സിഖേര (ടൈംസ് ഓഫ് ഇന്ത്യ), ഇ.പി. മുഹമ്മദ് (സുപ്രഭാതം), നോബിള്‍ ജോസ് (മാതൃഭൂമി), ടി.എസ്. നീലാംബരന്‍ (ജന്മഭൂമി), ശ്രീജ ശ്യാം (മാതൃഭൂമി ന്യൂസ്), പി.സി. സൈഫുദ്ദീന് (മീഡിയ വണ്‍), ഫിറോസ് ഖാന് (മാധ്യമം), എസ്. ശ്യാംകുമാര്‍ (ഏഷ്യാനെറ്റ് ന്യൂസ്), പി.എസ്. രാകേഷ് (മാതൃഭൂമി), പി. ശശികാന്ത് (അമൃത ടിവി), റാഫി എം. ദേവസി (കേരള കൗമുദി), ടി.വി. ശ്രീദേവി (മലയാള മനോരമ), നസീബ് കാരാട്ടില്‍ (മലയാള മനോരമ), ദിലീപ് കുമാര്‍ (മംഗളം), സി. പ്രജോഷ് കുമാര്‍ (ദേശാഭിമാനി), അഷ്മില ബീഗം ടി (മാതൃഭൂമി), ക്രിസ്റ്റീന വര്‍ഗീസ് (24 ന്യൂസ്), എം. അനുശ്രീ (മാധ്യമം), അനു മേരി ജേക്കബ് (മലയാള മനോരമ), മനീഷ പ്രശാന്ത് (മാതൃഭൂമി), എം.കെ. സുഹൈല (മീഡിയ വണ്‍), സുമി സുലൈമാന്‍ (എസിവി), പി.വി. ബിന്ദു (ദേശാഭിമാനി), എസ്. ഗീതാഞ്ജലി (ദേശാഭിമാനി) എന്നിവരെ തെരഞ്ഞെടുത്തു.
ജി. വിജയകുമാരന്‍ മുഖ്യവരണാധികാരിയും പി.സി. സെബാസ്റ്റ്യന്‍ സഹവരണാധികാരിയുമായിരുന്നു.
Tags : KUWJ Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash