x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ര​മേ​ശ് ചെ​ന്നി​ത്ത​ല

വെബ് ഡെസ്‌ക്
Published: November 4, 2026 07:29 PM IST | Updated: November 4, 2026 07:29 PM IST

ര​മേ​ശ് ചെ​ന്നി​ത്ത​ല

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ വി​വ​ര​ങ്ങ​ൾ അ​മി​ത് ഷാ ​ചോ​ദി​ച്ച​റി​ഞ്ഞു​വെ​ന്നും കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യി പ​ങ്കു​വ​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സേ​ന​യു​ടെ ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന് വേ​ണ്ടി പ്രോ​ജ​ക്ടു​ക​ൾ ന​ൽ​കി​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.വ​നി​താ പൊ​ലി​സു​കാ​രു​ടെ സം​ഖ്യ 30 ശ​ത​മാ​നം ആ​ക്കാ​നു​ള്ള നീ​ക്ക​ത്തെ അ​മി​ത് ഷാ ​അ​ഭി​ന​ന്ദി​ച്ചു​വെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ജ​യി​ലു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് പ്രൊ​പ്പോ​സ​ൽ സ​മ​ർ​പ്പി​ച്ചു.​നെ​ട്ടു​കാ​ൽ​ത്തേ​രി​യി​ൽ പു​തി​യ സെ​ൻ​ട്ര​ൽ ജ​യി​ലി​ന് നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചു. പൂ​ജ​പ്പു​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​പ്പ​ൺ ജ​യി​ൽ പ​ദ്ധ​തി​യും കൈ​മാ​റി​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : AmitShah RameshChennithala NewDelhi Congress NewsUpdate Headlines

Recent News

Corehub Up