x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: പി​എ​സ്ജി​ക്ക് ഗം​ഭീ​ര ജ​യം

വെബ് ഡെസ്‌ക്
Published: November 4, 2026 01:44 PM IST | Updated: November 4, 2026 01:44 PM IST

വിയാറയലിനെ പരാജയപ്പെടുത്തിയ പിഎസ്ജി താരങ്ങളുടെ ആഘോഷം

വി​യാ​റ​യ​ൽ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ പി​എ​സ്ജി​ക്ക് ഗം​ഭീ​ര ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​യാ​റ​യ​ലി​നെ എ​തി​രി​ല്ലാ​ത്ത ആ​റ് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

പി​എ​സ്ജി​ക്ക് വേ​ണ്ടി ഫാ​ബി​യാ​ൻ റൂ​യി​സ് ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി. ജാ​വോ നെ​വെ​സും ഡി​സൈ​ർ ഡൗ​വെ​യും സെ​ന്നി മ​യു​ളു​വും ഡേ​വി​ഡ് ബോ​ളി​യും ഓ​രോ ഗോ​ൾ വീ​തം സ്കോ​ർ ചെ​യ്തു.

വി​ജ​യ​ത്തോ​ടെ പി​എ​സ്ജി​ക്ക് 12 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് പി​എ​സ്ജി.

Tags : UEFA Champions League Football Match PSG beats Villarreal CF

Recent News

Corehub Up