x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: November 4, 2026 11:02 AM IST | Updated: November 4, 2026 11:03 AM IST

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രുവിലെ ബ​ന്നാ​ർ​ഘ​ട്ട​യ്ക്ക് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കു​ക​ളി​ലി​ടി​ച്ച ശേ​ഷ​മാ​ണ് കാ​ർ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​ത്. തു​ട​ർ​ന്ന് ക​ട​യ്ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ മേ​ൽ തി​ള​ച്ച പാ​ച​ക​യെ​ണ്ണ മ​റി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ബ​സ​വ​രാ​ജ്, മു​നി​കൃ​ഷ്ണ, മ​ഞ്ജേ​ഷ് എ​ന്നി​വ​രെ ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ മു​ഴു​വ​ൻ ദൃ​ശ്യ​ങ്ങ​ളും സി​സി​ടി​വി കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Accident Car Speed Shop

Recent News

Corehub Up