x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ആ​വേ​ശ ജ​യം

സ്പോർട്സ് ഡെസ്ക്
Published: November 4, 2026 08:11 AM IST | Updated: November 4, 2026 08:11 AM IST

എഎസ് റോമയെ പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ ആഹ്ലാദം

സ്ട്രെ​റ്റ്‌ഫോ​ർ​ഡ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ആ​വേ​ശ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​എ​സ് റോ​മ​യെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി മാ​തി​യു​സ് കു​ന്യ ര​ണ്ട് ഗോ​ളു​ക​ളും ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ് ഒ​രു ഗോ​ളും നേ​ടി. മാ​തി​യാ​സ് സൂ​ലെ​യും ഡോ​ൺ​യെ​ൽ മാ​ലെ​നും ആ​ണ് റോ​മ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 17-ാം സ്ഥാ​ന​ത്താ​ണ് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്.

 

 

Tags : UEFA Champions League Football Match Manchester United beats AS Roma

Recent News

Corehub Up