x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യ്‌​സ്വാ​ള്‍ മി​ന്നി​ച്ചു

വെബ്ഡെസ്ക്
Published: November 4, 2026 12:32 AM IST | Updated: November 4, 2026 12:32 AM IST

യ​ശ​സ്വി ജ​യ്‌​സ്വാ​ൾ

ക്രൈ​സ്റ്റ്ച​ര്‍​ച്ച്: ന്യൂ​സി​ല​ന്‍​ഡ് എ​യ്ക്ക് എ​തി​രാ​യ ച​തു​ര്‍​ദി​ന ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ എ​യു​ടെ യ​ശ​സ്വി ജ​യ്‌​സ്വാ​ളി​നു മി​ന്നും സെ​ഞ്ചു​റി.

162 പ​ന്തി​ല്‍​നി​ന്ന് അ​ഞ്ചു സി​ക്‌​സും 15 ഫോ​റും അ​ട​ക്കം 155 റ​ണ്‍​സു​മാ​യി ജ​യ്‌​സ്വാ​ള്‍ പു​റ​ത്താ​കാ​തെ​നി​ന്നു. യാ​ഷ് റാ​ത്തോ​ഡും (122 പ​ന്തി​ല്‍ 100 നോ​ട്ടൗ​ട്ട്) സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി.

മ​ത്സ​രം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു. സ്‌​കോ​ര്‍: ഇ​ന്ത്യ എ 346, 282/2. ​ന്യൂ​സി​ല​ന്‍​ഡ് എ 424.

Tags : YashasviJaiswal NewZealandA Century Sports IndiaA

Recent News

Corehub Up