x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യലഹരിയില്‍ ഡ്രൈവിംഗ്; സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയില്‍

കൊച്ചി ബ്യൂറോ
Published: November 4, 2026 02:08 PM IST | Updated: November 4, 2026 02:08 PM IST

Image for representation

വൈപ്പിന്‍: മദ്യലഹരിയില്‍ ബസ് ഓടിച്ചയാളെ മുളവുകാട് പൊലിസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് ഡ്രൈവറായ കൊച്ചി വാഴക്കാല കുണ്ടുവേലി വീട്ടില്‍ ഹരീഷ് (32) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം നോര്‍ത്ത് മുളവുകാട് ഓള്‍ഡ് ബോള്‍ഗാട്ടി റോഡിലെ ബസ്റ്റോപ്പില്‍ പൊലിസ് പരിശോധനയിലാണ് ഡ്രൈവര്‍ കുടുങ്ങിയത്. ഇയാള്‍ ഓടിച്ച ബസ് പൊലിസ് കസ്റ്റഡിയിലെടുത്തു. കേസ് എടുത്ത ശേഷം ഡ്രൈവറെ ജാമ്യത്തില്‍ വിട്ടു.

Tags : PoliceCase Driving Alcohol PrivateBus Arrest

Recent News

Corehub Up