x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​രു​വി എ​ക്സ്പ്ര​സ് ത​ട്ടി ക​ടു​വ ച​ത്തു

വെബ് ഡെസ്‌ക്
Published: November 4, 2026 08:07 PM IST | Updated: November 4, 2026 08:07 PM IST

അപകടത്തിൽപ്പെട്ട കടുവ

കൊ​ല്ലം: കൊ​ല്ലം-​ചെ​ങ്കോ​ട്ട റെ​യി​ൽ​പാ​ത​യി​ൽ ട്രെ​യി​ൻ ത​ട്ടി ക​ടു​വ ച​ത്തു. ആ​ര്യ​ങ്കാ​വി​നും ഭ​ഗ​വ​തീ​പു​ര​ത്തി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പാ​ല​ക്കാ​ട്ടേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന പാ​ല​രു​വി എ​ക്സ്പ്ര​സ് ത​ട്ടി​യാ​ണ് ക​ടു​വ ച​ത്ത​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ നി​ർ​ത്തു​ക​യും ജീ​വ​ന​ക്കാ​ർ വി​വ​രം ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പി​നെ അ​റി​യി​ക്കു​ക​യും ചെ​യ്‌​തു. തു​ട​ർ​ന്ന് ക​ടു​വ​യു​ടെ ജ​ഡം ട്രാ​ക്കി​ൽ നി​ന്ന് മാ​റ്റി​യ ശേ​ഷ​മാ​ണ് ട്രെ​യി​ൻ യാ​ത്ര പു​നഃ​രാ​രം​ഭി​ച്ച​ത്.

 

Tags : PalaruviExpress Kollam IndianRailway NewsUpdate Headlines

Recent News

Corehub Up