x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹോ​ർ​മു​സി​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ നാ​ല് രാ​ജ്യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല; പ്ര​ഖ്യാ​പ​ന​വു​മാ​യി ഇ​റാ​ൻ

വെബ് ഡെസ്‌ക്
Published: November 4, 2026 06:48 PM IST | Updated: November 4, 2026 06:48 PM IST

ഹോർമുസ് കടലിടുക്ക്

ടെ​ഹ്റാ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ നാ​ല് രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ. ഇ​ന്ത്യ, ചൈ​ന, ഇ​റാ​ഖ്, ഖ​ത്ത​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ച​ര​ക്കു​ക​പ്പ​ലു​ക​ൾ​ക്കാ​ണ് ഇ​റാ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​റേ​നി​യ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ ദേ​ശീ​യ സു​ര​ക്ഷാ, വി​ദേ​ശ​ന​യ സ​മി​തി​യു​ടെ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ അ​മീ​ർ ഹ​യാ​ത്ത് മൊ​ഗ​ദ്ദാം ആ​ണ് ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ നാ​ല് രാ​ജ്യ​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ അ​നു​വാ​ദ​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ള​വു​ക​ൾ നേ​ടി​യ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ ഇ​റാ​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യാ​ണ് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക്രൂ​ഡ് ഓ​യി​ലി​ന്‍റെ 30 ശ​ത​മാ​നം ഹോ​ർ​മു​സ് വ​ഴി​യാ​ണ്. നേ​ര​ത്തെ ഇ​ത് 70 ശ​ത​മാ​ന​മാ​യി​രു​ന്നു. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റ​ക്കു​മ​തി​യി​ൽ കു​റ​വു​ണ്ടാ​യ​ത്.

 

 

Tags : Hormuz Iran China Iraq Qatar India

Recent News

Corehub Up