Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianRailway

റെയിൽവേ ജീവനക്കാരുടെ സൗജന്യ ആഡംബര യാത്ര; ന​​​ഷ്ട​​​മാ​​​യ​​​തു കോ​​​ടി​​​ക​​​ൾ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നാ​​​ല​​​ര​​​ല​​​ക്ഷം രൂ​​​പ മു​​​ത​​​ൽ 26 ല​​​ക്ഷം​​​രൂ​​​പ വ​​​രെ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കു​​​ള്ള ആ​​​ഡം​​​ബ​​​ര ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ 12 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ സൗ​​​ജ​​​ന്യ​​​യാ​​​ത്ര ന​​​ട​​​ത്തി​​​യ​​​ത് 336 ജീ​​​വ​​​ന​​​ക്കാ​​​ർ.

കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള യാ​​​ത്ര​​​യി​​​ലൂ​​​ടെ രാ​​​ജ്യ​​​ത്തി​​​നു കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​യെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം തേ​​​ടി ഡി​​​എം​​​കെ നേ​​​താ​​​വും എം​​​പി​​​യു​​​മാ​​​യ വി.​​​എ​​​സ്.​​​ മാ​​​തേ​​​ശ്വ​​​ര​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Kerala

ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ സു​താ​ര്യ​മാ​ക്കാ​ന്‍ ഇ​നി റെ​യി​ല്‍ ഭൂ​മി പോ​ര്‍​ട്ട​ല്‍

പ​​​​ര​​​​വൂ​​​​ര്‍: ഇ​​​​ന്ത്യ​​​​ന്‍ റെ​​​​യി​​​​ല്‍​വേ​​​​യു​​​​ടെ ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ല്‍ പ്ര​​​​ക്രി​​​​യ​​​​ക​​​​ള്‍ പൂ​​​​ര്‍​ണ​​​​മാ​​​​യും ഡി​​​​ജി​​റ്റൈ​​​​സ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നും വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി പു​​​​തി​​​​യ റെ​​​​യി​​​​ല്‍ ഭൂ​​​​മി പോ​​​​ര്‍​ട്ട​​​​ല്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്നു.

റെ​​​​യി​​​​ല്‍​വേ​​​​യു​​​​ടെ ആ​​​​ധു​​​​നി​​​​ക​​​​വ​​​​ത്ക​​​​ര​​​​ണം ല​​​​ക്ഷ്യ​​​​മി​​​​ട്ട് നി​​​​ര്‍​മാ​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്‍​പ്പെ​​​​ടെ വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ നി​​​​ര​​​​വ​​​​ധി പ​​​​രി​​​​ഷ്‌​​​​കാ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് മ​​​​ന്ത്രാ​​​​ല​​​​യം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി വ​​​​രു​​​​ന്ന​​​​ത്.

Kerala

കേ​ര​ള​ത്തി​ന് മൂ​ന്നാം വ​ന്ദേ​ഭാ​ര‌‌‌​ത്; പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് പ​ച്ച​ക്കൊ​ടി വീ​ശും

കൊ​ച്ചി: കേ​ര​ള​ത്തി​ന് ല​ഭി​ച്ച മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ സ​ർ​വീ​സി​ന് ഇ​ന്ന് പ​ച്ച​ക്കൊ​ടി വീ​ശും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ണ് ട്രെ​യി​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ക. എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു റൂ​ട്ടി​ലാ​ണ് പു​തി​യ സ​ർ​വീ​സ്.

ക​ഴി​ഞ്ഞ ദി​വ​സം ട്ര​യ​ൽ റ​ൺ പൂ​ർ‌​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ 8 മ​ണി​ക്ക് എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 5.50ന് ​ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ചേ​രും. 9 മ​ണി​ക്കൂ​റി​ൽ ട്രെ​യി​ൻ 608 കി​ലോ​മീ​റ്റ​ർ പി​ന്നി​ടും.

11 സ്റ്റേ​ഷ​നു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ട്രെ​യി​ന് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. കൊ​ച്ചി​യി​ൽ നി​ന്ന് ഉ​ച്ച​യ്ക്ക് പു​റ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് സ​മ​യ​ക്ര​മം. ഉ​ച്ച​യ്ക്ക് 2.20ന് ​എ​റ​ണാ​കു​ള​ത്തു നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി 11ന് ​ബം​ഗ​ളൂ​രു സി​റ്റി​യി​ലെ​ത്തു​മെ​ന്ന് റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി.

ബ​നാ​റ​സ്-​ഖ​ജു​രാ​ഹോ, ല​ഖ്‌​നൗ-​സ​ഹാ​ര​ൻ​പൂ​ർ, ഫി​റോ​സ്പൂ​ർ-​ഡ​ൽ​ഹി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന മ​റ്റ് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ.

Latest News

Corehub Up