ഇന്ത്യന്‍ റെയില്‍വേ
പരവൂര്‍: ഇന്ത്യന്‍ റെയില്‍വേയുടെ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയകള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുന്നതിനും വേഗത്തിലാക്കുന്നതിനുമായി പുതിയ റെയില്‍ ഭൂമി പോര്‍ട്ടല്‍ ആരംഭിക്കുന്നു.
റെയില്‍വേയുടെ ആധുനികവത്കരണം ലക്ഷ്യമിട്ട് നിര്‍മാണ മേഖലയിലുള്‍പ്പെടെ വിപ്ലവകരമായ നിരവധി പരിഷ്കാരങ്ങളാണ് മന്ത്രാലയം നടപ്പിലാക്കി വരുന്നത്.
Tags : transparent acquisition RailBhumiPortal IndianRailway