x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​രി​ൽ യു​വ​ഡോ​ക്ട​ർ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 18, 2026 09:11 PM IST | Updated: October 18, 2026 09:11 PM IST

സോ​നു സു​രേ​ഷ്

തൃ​ശൂ​ർ: തൃ​ശൂ​ർ ക​യ്പ​മം​ഗ​ല​ത്ത് യു​വ​ഡോ​ക്ട​ർ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. നി​ല​മ്പൂ​ർ സ്വ​ദേ​ശി ഡോ. ​സോ​നു സു​രേ​ഷ് (34) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​യ്പ​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​യി​രു​ന്നു സോ​നു സു​രേ​ഷ്.

തൃ​ശൂ​ർ റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും ക​യ്പ​മം​ഗ​ലം പൊ​ലി​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സോ​നു സു​രേ​ഷ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 100 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

ഡോ​ക്ട​ർ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ച് ന​ൽ​കി​യ യു​വാ​വി​നെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​രി​ഞ്ഞ​നം സ്വ​ദേ​ശി അ​ഭി​ന​ന്ദ് (25) ആ​ണ് പി​ടി​യി​ലാ​യ​ത്.

 

 

Tags : Thrissur Ganja Crime Police CaseFile FIR

Recent News

Corehub Up