x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട്ട​പ്പ​ന​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യെ വി​ൽ​ക്കാ​ൻ ശ്ര​മം; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: November 4, 2026 08:42 PM IST | Updated: November 4, 2026 08:42 PM IST

പ്രതീകാത്മക ചിത്രം

ക​ട്ട​പ്പ​ന: ഇ​ടു​ക്കി ക​ട്ട​പ്പ​ന​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി പ്ര​ദീ​പ് ദാ​സ് (26) ഭാ​ര്യ ശി​മ​ദാ​സ് (28) ഇ​ട​നി​ല​ക്കാ​ര​നാ​യ ജാ​ഡു ഗോ​ഗി (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ദ​മ്പ​തി​ക​ളു​ടേ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ആ​റ് മാ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​യെ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ര​ണ്ട​ര ല​ക്ഷം രൂ​പ​യ്ക്കാ​ണ് പ്ര​തി​ക​ൾ കു​ഞ്ഞി​നെ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ക​ട്ട​പ്പ​ന വി​ല്ലേ​ജ് ഓ​ഫി​സി​ന് സ​മീ​പം വ​ച്ച് കു​ട്ടി​യെ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​ട്ട​പ്പ​ന പൊ​ലി​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

‌

 

Tags : Kattappana Crime Police Investigation CaseFile FIR

Recent News

Corehub Up