x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേപ്പാളിൽ മരിച്ചത് ചെന്നൈ സ്വദേശിയെന്ന് സ്ഥിരീകരണം

വെബ്ഡെസ്ക്
Published: November 5, 2026 12:05 AM IST | Updated: November 5, 2026 12:05 AM IST

നേപ്പാളിലുണ്ടായ ഹെലികോപ്റ്റർ അപകടം.

ചെ​​​​ന്നൈ: നേ​​​​പ്പാ​​​​ളി​​​​ലെ സു​​​​ളു​​​​കൊ​​​​ന്പ് ജി​​​​ല്ല​​​​യി​​​​ൽ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ചു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​നെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞു. ഫി​​​​ഷ്‌ടെയിൽ ഹെ​​​​ലി​​​​കോ​​​​പ്റ്ററി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ചെ​​​​ന്നൈ സ്വ​​​​ദേ​​​​ശി ബി. ​​​​വ​​​​സ​​​​ന്ത​​​​കു​​​​മാ​​​​ർ ആ​​​​ണെ​​​​ന്ന് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

ചെ​​​​ന്നൈ​​​​യി​​​​ലു​​​​ള്ള വ​​​​സ​​​​ന്ത​​​​കു​​​​മാ​​​​റി​​​​ന്‍റെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളാ​​​​യ ബ​​​​ല​​​​രാം രാ​​​​മ​​​​ഡു(80), പ​​​​ര​​​​മേ​​​​ശ്വ​​​​രി(74) എ​​​​ന്നി​​​​വ​​​​രെ സു​​​​ളു​​​​കൊ​​​​ന്പി​​​​ലെ ജി​​​​ല്ലാ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ ഫോ​​​​ണി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ​​​​യാ​​​​ണ്, മ​​​​രി​​​​ച്ച​​​​ത് വ​​​​സ​​​​ന്ത​​​​കു​​​​മാ​​​​റാ​​​​ണെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.

മ​​​​ൾ​​​​ട്ടി​​​​നാ​​​​ഷ​​​​ണ​​​​ൽ ക​​​​ന്പ​​​​നി​​​​യി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ വ​​​​സ​​​​ന്ത​​​​കു​​​​മാ​​​​റി​​​​ന് ഭാ​​​​ര്യ​​​​യും മ​​​​ക​​​​നു​​​​മു​​​​ണ്ട്. കാ​​​​ഠ്മ​​​​ണ്ഡു​​​​വി​​​​ലെ ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി​​​​യും ത​​​​മി​​​​ഴ്നാ​​​​ട് സ​​​​ർ​​​​ക്കാ​​​​രും മൃ​​​​ത​​​​ദേ​​​​ഹം നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

Tags : Confirmation HelicopterAccident Nepal ChennaiNative Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up