x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സി അ​​​ഖി​​​ലേ​​​ന്ത്യാ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് സ​​​മാ​​​പി​​​ച്ചു

വെബ്ഡെസ്ക്
Published: November 5, 2026 01:03 AM IST | Updated: November 5, 2026 01:03 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ മ​​​ന്ദി​​​ര​​​ത്തി​​​ലെ ആ​​​ർ. ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ ത​​​മ്പി മെംബേഴ്‌​​​സ് ലോ​​​ഞ്ചി​​​ൽ ര​​​ണ്ട് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്നു​​​വ​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​യും സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലെ​​​യും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്‌​​​സ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​പേ​​​ഴ്‌​​​സ​​​ൺ​​​മാ​​​രു​​​ടെ​​​യും അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ഖി​​​ലേ​​​ന്ത്യാ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് സ​​​മാ​​​പി​​​ച്ചു.

പൊ​​​തു​​​പ​​​ണ വി​​​നി​​​യോ​​​ഗ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ സാ​​​മ്പ​​​ത്തി​​​ക അ​​​ച്ച​​​ട​​​ക്ക​​​വും സു​​​താ​​​ര്യ​​​ത​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് അം​​​ഗീ​​​ക​​​രി​​​ച്ച ‘കേ​​​ര​​​ള പ്ര​​​മേ​​​യം’ രാ​​​ജ്യ​​​ത്തെ പാ​​​ർ​​​ല​​​മെ​​​ന്‍റ്-​​​സം​​​സ്ഥാ​​​ന പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്സ് ക​​​മ്മി​​​റ്റി​​​ക​​​ൾ​​​ക്ക് ഭാ​​​വി​​​യി​​​ൽ വ​​​ലി​​​യ വ​​​ഴി​​​കാ​​​ട്ടി​​​യാ​​​കു​​​മെ​​​ന്ന് പി​​​എ​​​സി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന​​​യോ​​​ഗ​​​ത്തി​​​ൽ ലോ​​​ക്‌​​​സ​​​ഭാ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള പ​​​റ​​​ഞ്ഞു.

27 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് മി​​​ക​​​ച്ച രീ​​​തി​​​യി​​​ൽ വേ​​​ദി​​​യൊ​​​രു​​​ക്കി​​​യ കേ​​​ര​​​ള​​​നി​​​യ​​​മ​​​സ​​​ഭ​​​യെ​​​യും സ്പീ​​​ക്ക​​​റെ​​​യും സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും ലോ​​​ക്‌​​​സ​​​ഭാ സ്പീ​​​ക്ക​​​ർ പ്ര​​​ശം​​​സി​​​ച്ചു.

Tags : Concluded Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up