x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഫ്സിആർഎ: ജെപിസി കേരളത്തിലെ തെളിവെടുപ്പു പൂർത്തിയാക്കി

വെബ്ഡെസ്ക്
Published: November 5, 2026 02:02 AM IST | Updated: November 5, 2026 02:02 AM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: എ​​​ഫ്സി​​​ആ​​​ർ​​​എ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള സം​​​യു​​​ക്ത പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി (ജെ​​​പി​​​സി) യു​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ തെ​​​ളി​​​വെ​​​ടു​​​പ്പ് ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി.

ക​​​ത്തോ​​​ലി​​​ക്ക രൂ​​​പ​​​ത​​​ക​​​ളും വി​​​വി​​​ധ സ​​​ന‍്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളും മ​​​റ്റു സ​​​ഭ​​​ക​​​ളു​​​മ​​​ട​​​ക്കം ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് 34 ഗ്രൂ​​​പ്പു​​​ക​​​ൾ ജെ​​​പി​​​സി​​​ക്കു മു​​​മ്പാ​​​കെ ആ​ശ​ങ്ക​ക​ൾ പ​ങ്കു​വ​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു.

മു​​​സ്‌​​​ലിം ലീ​​​ഗും എം​​​ഇ​​​എ​​​സും അ​​​ട​​​ക്ക​​​മു​​​ള്ള മു​​​സ്‌​​​ലിം സം​​​ഘ​​​ട​​​ന​​​ക​​​ളും വി​​​വി​​​ധ ഹൈ​​​ന്ദ​​​വ സം​​​ഘ​​​ട​​​ന​​​ക​​​ളും ജെ​​​പി​​​സി മു​​​മ്പാ​​​കെ നി​​​വേ​​​ദ​​​ന​​​ങ്ങ​​​ൾ നൽകി.

ആ​​​കെ 47 ഗ്രൂ​​​പ്പു​​​ക​​​ളാ​​​ണ് ജെ​​​പി​​​സി​​​ക്കു മു​​​മ്പാ​​​കെ എ​​​ത്തി​​​യ​​​ത്. ജെ​​​പി​​​സി​​​യി​​​ലെ മ​​​ല​​​യാ​​​ളി അം​​​ഗ​​​ങ്ങ​​​ളാ​​​യ ആ​​​ന്‍റോ ആ​​​ന്‍റ​​​ണി, ഇ.​​​ടി. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ, സി. ​​​സ​​​ദാ​​​ന​​​ന്ദ​​​ൻ മാ​​​സ്റ്റ​​​ർ എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

Tags : JPC concludes evidence gathering Kerala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up