മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ബൈബിളിനെ ആസ്പദമാക്കിയുള്ള "ആദം നീ എവിടെയാകുന്നു?’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വിപണിയിലെത്തി.
‘Adam, Where Art Thou?’ എന്ന പേരിൽ ഡിസി ബുക്സാണ് പുസ്തകം അന്താരാഷ്ട്ര വായനാസമൂഹത്തിനായി പ്രസിദ്ധീകരിച്ചത്.
മലയാളത്തിൽ പ്രസിദ്ധീകരിച്ചു മൂന്നു മാസത്തിനകം ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ച പുസ്തകമാണ് ഇപ്പോൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി എത്തിയത്.
Tags : AdamWhereAreYou Market Book EnglishTranslation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash VDSatheesan