x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഴു ശ​ത​മാ​നം വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ട് പ​തി​ന​ഞ്ചാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി

വെബ്ഡെസ്ക്
Published: November 6, 2026 12:16 AM IST | Updated: November 6, 2026 12:16 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ മൊ​​​​​​ത്ത ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര ഉ​​​​​​ത്പാ​​​​​​ദ​​​​​​നം 28 ല​​​​​​ക്ഷം കോ​​​​​​ടി രൂ​​​​​​പ​​​​​​യാ​​​​​​യി ഉ​​​​​​യ​​​​​​ർ​​​​​​ത്താ​​​​​​ൻ ല​​​​​​ക്ഷ്യ​​​​​​മി​​​​​​ടു​​​​​​ന്ന പ​​​​​​തി​​​​​​ന​​​​​​ഞ്ചാം പ​​​​​​ഞ്ച​​​​​​വ​​​​​​ത്സ​​​​​​ര പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​ടെ സ​​​​​​മീ​​​​​​പ​​​​​​ന രേ​​​​​​ഖ സം​​​​​​സ്ഥാ​​​​​​ന ആ​​​​​​സൂ​​​​​​ത്ര​​​​​​ണ ബോ​​​​​​ർ​​​​​​ഡ് അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ചു.

നി​​​​​​ല​​​​​​വി​​​​​​ൽ 16 ല​​​​​​ക്ഷം കോ​​​​​​ടി രൂ​​​​​​പ​​​​​​യാ​​​​​​ണ് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ മൊ​​​​​​ത്ത ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര ഉ​​​​​​ത്പാ​​​​​​ദ​​​​​​നം. നി​​​​​​ല​​​​​​വി​​​​​​ലെ അ​​​​​​ഞ്ച് ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ൽ നി​​​​​​ന്ന് ഏ​​​​​​ഴ് ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി വാ​​​​​​ർ​​​​​​ഷി​​​​​​ക വ​​​​​​ള​​​​​​ർ​​​​​​ച്ചാ​​​​​​നി​​​​​​ര​​​​​​ക്ക് ഉ​​​​​​യ​​​​​​ർ​​​​​​ത്താ​​​​​​നും പ​​​​​​തി​​​​​​ന​​​​​​ഞ്ചാം പ​​​​​​ഞ്ച​​​​​​വ​​​​​​ത്സ​​​​​​ര പ​​​​​​ദ്ധ​​​​​​തി ല​​​​​​ക്ഷ്യ​​​​​​മി​​​​​​ടു​​​​​​ന്നു. പു​​​​​​നഃ​​​​​​സം​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ച്ച സം​​​​​​സ്ഥാ​​​​​​ന ആ​​​​​​സൂ​​​​​​ത്ര​​​​​​ണ ബോ​​​​​​ർ​​​​​​ഡി​​​​​​ന്‍റെ ആ​​​​​​ദ്യ യോ​​​​​​ഗം പ​​​​​​ട്ട​​​​​​ത്തെ ആ​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ന​​​​​​ട​​​​​​ന്നു.

മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി വി.​​​​​​ഡി. സ​​​​​​തീ​​​​​​ശ​​​​​​ന്‍റെ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​ന്ന യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ മ​​​​​​ന്ത്രി​​​​​​മാ​​​​​​രാ​​​​​​യ പി.​​​​​​കെ.​​​​​​കു​​​​​​ഞ്ഞാ​​​​​​ലി​​​​​​ക്കു​​​​​​ട്ടി, സ​​​​​​ണ്ണി ജോ​​​​​​സ​​​​​​ഫ്, മോ​​​​​​ൻ​​​​​​സ് ജോ​​​​​​സ​​​​​​ഫ്, ഷി​​​​​​ബു ബേ​​​​​​ബി ജോ​​​​​​ൺ, സി.​​​​​​പി. ജോ​​​​​​ൺ എ​​​​​​ന്നി​​​​​​വ​​​​​​രും ബോ​​​​​​ർ​​​​​​ഡ് ഉ​​​​​​പാ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ കെ.​​​​​​എം. ച​​​​​​ന്ദ്ര​​​​​​ശേ​​​​​​ഖ​​​​​​റും ബോ​​​​​​ർ​​​​​​ഡ് അം​​​​​​ഗ​​​​​​ങ്ങ​​​​​​ളും പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തു.

മു​​​​​​ൻ​​​​​​കാ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ നി​​​​​​ന്ന് വ്യ​​​​​​ത്യ​​​​​​സ്ത​​​​​​മാ​​​​​​യി, പ​​​​​​തി​​​​​​ന​​​​​​ഞ്ചാം പ​​​​​​ഞ്ച​​​​​​വ​​​​​​ത്സ​​​​​​ര പ​​​​​​ദ്ധ​​​​​​തി പ്രോ​​​​​​ജ​​​​​​ക്ട് മോ​​​​​​ഡി​​​​​​ലാ​​​​​​ണ് ന​​​​​​ട​​​​​​പ്പാ​​​​​​ക്കു​​​​​​ക. കു​​​​​​ടി​​​​​​യേ​​​​​​റ്റ വ​​​​​​രു​​​​​​മാ​​​​​​ന അ​​​​​​ധി​​​​​​ഷ്ഠി​​​​​​ത സ​​​​​​മ്പ​​​​​​ദ്‌വ്യ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ൽ നി​​​​​​ന്ന് നി​​​​​​ക്ഷേ​​​​​​പ സ​​​​​​മ്പ​​​​​​ദ്‌വ്യ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലേ​​​​​​ക്ക് മാ​​​​​​റു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി, സ്വ​​​​​​കാ​​​​​​ര്യ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ, സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ സം​​​​​​ഘ​​​​​​ങ്ങ​​​​​​ൾ, പ്ര​​​​​​വാ​​​​​​സി​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​രെ നി​​​​​​ക്ഷേ​​​​​​പ​​​​​​ത്തി​​​​​​ലും വി​​​​​​ക​​​​​​സ​​​​​​ന​​​​​​ത്തി​​​​​​ലും പ​​​​​​ങ്കാ​​​​​​ളി​​​​​​ക​​​​​​ളാ​​​​​​ക്കു​​​​​​ന്ന പ​​​​​​ങ്കാ​​​​​​ളി​​​​​​ത്ത സ​​​​​​മ്പ​​​​​​ദ്‌വ്യ​​​​​​വ​​​​​​സ്ഥ എ​​​​​​ന്ന ആ​​​​​​ശ​​​​​​യം സ​​​​​​മീ​​​​​​പ​​​​​​ന രേ​​​​​​ഖ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ചു.

പ​​​​​​ങ്കാ​​​​​​ളി​​​​​​ത്ത രീ​​​​​​തി​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​പ്പാ​​​​​​ക്കു​​​​​​ന്ന, 10 കോ​​​​​​ടി രൂ​​​​​​പ​​​​​​യി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ മു​​​​​​ത​​​​​​ൽ​​​​​​മു​​​​​​ട​​​​​​ക്കു​​​​​​ള്ള പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ൾ​​​​​​ക്കാ​​​​​​യി പ​​​​​​ദ്ധ​​​​​​തി രൂ​​​​​​പ​​​​​​ക​​​​​​ല്പ്പ​​​​​​ന ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നും മാ​​​​​​ർ​​​​​​ഗ​​​​​​രേ​​​​​​ഖ​​​​​​ക​​​​​​ൾ, നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ൾ, ച​​​​​​ട്ട​​​​​​ക്കൂ​​​​​​ടു​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ ത​​​​​​യാ​​​​​​റാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​മാ​​​​​​യി സം​​​​​​സ്ഥാ​​​​​​ന ആ​​​​​​സൂ​​​​​​ത്ര​​​​​​ണ ബോ​​​​​​ർ​​​​​​ഡി​​​​​​ൽ ഒ​​​​​​രു പ​​​​​​ങ്കാ​​​​​​ളി​​​​​​ത്ത സെ​​​​​​ൽ സ്ഥാ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള നി​​​​​​ർ​​​​​​ദേ​​​​​​ശം ബോ​​​​​​ർ​​​​​​ഡ് അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ചു. പ​​​​​​ദ്ധ​​​​​​തി ത​​​​​​യാ​​​​​​റാ​​​​​​ക്ക​​​​​​ലി​​​​​​നും പ​​​​​​ഠ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു​​​​​​മാ​​​​​​യി 100 കോ​​​​​​ടി രൂ​​​​​​പ​​​​​​യു​​​​​​ടെ റി​​​​​​വോ​​​​​​ൾ​​​​​​വിം​​​​​​ഗ് ഫ​​​​​​ണ്ടും അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ചു. വ​​​​​​യ​​​​​​ബി​​​​​​ലി​​​​​​റ്റി ഗാ​​​​​​പ് ഫ​​​​​​ണ്ടിം​​​​​​ഗി​​​​​​നാ​​​​​​യി ധ​​​​​​ന​​​​​​കാ​​​​​​ര്യ വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ ഇ​​​​​​ന്ത്യ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന സൗ​​​​​​ക​​​​​​ര്യ വി​​​​​​ക​​​​​​സ​​​​​​ന ഫ​​​​​​ണ്ട് പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​ടെ പി​​​​​​ന്തു​​​​​​ണ തേ​​​​​​ടും.

വി​​​​​​ക​​​​​​സ​​​​​​ന പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ വേ​​​​​​ഗ​​​​​​ത്തി​​​​​​ലാ​​​​​​ക്കു​​​​​​ക, പ​​​​​​ദ്ധ​​​​​​തി​​​​​​ന​​​​​​ട​​​​​​ത്തി​​​​​​പ്പ് വൈ​​​​​​കു​​​​​​ന്ന​​​​​​ത് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കു​​​​​​ക, കേ​​​​​​ന്ദ്ര പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള വി​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഗു​​​​​​ണ​​​​​​ത്തി​​​​​​നാ​​​​​​യി ഫ​​​​​​ല​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യി വി​​​​​​നി​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ക എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ൽ ശ്ര​​​​​​ദ്ധ കേ​​​​​​ന്ദ്രീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു.

പ​​​​​​തി​​​​​​ന​​​​​​ഞ്ചാം പ​​​​​​ഞ്ച​​​​​​വ​​​​​​ത്സ​​​​​​ര പ​​​​​​ദ്ധ​​​​​​തി​​​​​​യി​​​​​​ലെ വി​​​​​​ക​​​​​​സ​​​​​​ന ല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ൾ കൈ​​​​​​വ​​​​​​രി​​​​​​ക്കാ​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ വി​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് അ​​​​​​നു​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​യി ത​​​​​​ദ്ദേ​​​​​​ശ​​​​​​സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ, സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ സം​​​​​​ഘ​​​​​​ങ്ങ​​​​​​ൾ, ബാ​​​​​​ങ്കു​​​​​​ക​​​​​​ൾ, സ്വ​​​​​​കാ​​​​​​ര്യ മേ​​​​​​ഖ​​​​​​ല, മ​​​​​​റ്റ് ഏ​​​​​​ജ​​​​​​ൻ​​​​​​സി​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​മാ​​​​​​യി ചേ​​​​​​ർ​​​​​​ന്ന് പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു പ​​​​​​ങ്കാ​​​​​​ളി​​​​​​ത്ത സ​​​​​​മ്പ​​​​​​ദ്‌​​​​​​വ്യ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലേ​​​​​​ക്ക് സം​​​​​​സ്ഥാ​​​​​​നം നീ​​​​​​ങ്ങു​​​​​​മെ​​​​​​ന്ന് ആ​​​​​​സൂ​​​​​​ത്ര​​​​​​ണ ബോ​​​​​​ർ​​​​​​ഡ് ഉ​​​​​​പാ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ കെ.​​​​​​എം. ച​​​​​​ന്ദ്ര​​​​​​ശേ​​​​​​ഖ​​​​​​ർ പ​​​​​​റ​​​​​​ഞ്ഞു.

ബോ​​​​​​ർ​​​​​​ഡി​​​​​​ന്‍റെ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം ശ​​​​​​ക്തി​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നും ശേ​​​​​​ഷി വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും മൂ​​​​​​ല്യ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ, ഡാ​​​​​​റ്റ വി​​​​​​ശ​​​​​​ക​​​​​​ല​​​​​​ന വി​​​​​​ഭാ​​​​​​ഗം മെ​​​​​​ച്ച​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​മാ​​​​​​യി നീ​​​​​​തി ആ​​​​​​യോ​​​​​​ഗി​​​​​​ൽ നി​​​​​​ന്ന് പ്ര​​​​​​തി​​​​​​വ​​​​​​ർ​​​​​​ഷം 2.44 കോ​​​​​​ടി രൂ​​​​​​പ വ​​​​​​രെ ധ​​​​​​ന​​​​​​സ​​​​​​ഹാ​​​​​​യം തേ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നും ബോ​​​​​​ർ​​​​​​ഡ് അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​മാ​​​​​​യി. ഈ ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​യി​​​​​​ൽ മ​​​​​​റ്റെ​​​​​​ല്ലാ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളും ധ​​​​​​ന​​​​​​സ​​​​​​ഹാ​​​​​​യം സ്വീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്നും യോ​​​​​​ഗം രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി.

Tags : Growth Fifteenth FiveYearPlan Trargeting GSDP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up