x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​യ് ആ​ലു​ക്കാ​സി​ല്‍ ബ്രി​ല്യ​ന്‍​സ് ഡ​യ​മ​ണ്ട് ജ്വ​ല്ല​റി ഷോ

വെബ്ഡെസ്ക്
Published: November 5, 2026 11:07 PM IST | Updated: November 5, 2026 11:07 PM IST

ജ്വ​​​​ല്ല​​​​റി ബ്രാ​​​​ന്‍​ഡാ​​​​യ ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് കൊ​​​​ച്ചി​​​​യി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ച ബ്രി​​​​ല്യ​​​​ന്‍​സ് ഡ​​​​യ​​​​മ​​​​ണ്ട് ജ്വ​​​​ല്ല​​​​റി ഷോ​​​​യി​​​​ല്‍ ക​​​​സ്റ്റ​​

​കൊ​​​​ച്ചി: ആ​​​​ഗോ​​​​ള ജ്വ​​​​ല്ല​​​​റി ഗ്രൂ​​​​പ്പാ​​​​യ ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ്, ഡ​​​​യ​​​​മ​​​​ണ്ട് ജ്വ​​​​ല്ല​​​​റി​​​​ക​​​​ള്‍​ക്കു മാ​​​​ത്ര​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ബ്രി​​​​ല്യ​​​​ന്‍​സ് ഡ​​​​യ​​​​മ​​​​ണ്ട് ജ്വ​​​​ല്ല​​​​റി ഷോ ​​​​കൊ​​​​ച്ചി എം​​​​ജി റോ​​​​ഡു​​​​ള്ള ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് ഷോ​​​​റൂ​​​​മി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ചു.

വി​​​​വാ​​​​ഹ ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ മു​​​​ത​​​​ല്‍ നി​​​​ത്യോ​​​​പ​​​​യോ​​​​ഗ മോ​​​​ഡ​​​​ലു​​​​ക​​​​ള്‍ വ​​​​രെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ത​​​​നി​​​​മ​​​​യും ആ​​​​ധു​​​​നി​​​​ക ഡി​​​​സൈ​​​​നു​​​​ക​​​​ളും ചേ​​​​ര്‍​ന്ന അ​​​​പൂ​​​​ര്‍​വ​​​​മാ​​​​യ ഡ​​​​യ​​​​മ​​​​ണ്ട് ക​​​​ള​​​​ക്‌​​​ഷ​​​​നാ​​​​ണു പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഒ​​​​രു​​​​ക്കു​​​​ന്ന​​​​ത്.

ഒ​​​​രു​​​​ല​​​​ക്ഷം രൂ​​​​പ​​​​യ്ക്കു മു​​​​ക​​​​ളി​​​​ല്‍ ഡ​​​​യ​​​​മ​​​​ണ്ട് ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ പ​​​​ര്‍​ച്ചേ​​​​സ് ചെ​​​​യ്യു​​​​ന്ന​​​​വ​​​​ര്‍​ക്ക് സ്വ​​​​ര്‍​ണ​​​നാ​​​​ണ​​​​യം സ​​​​മ്മാ​​​​ന​​​​മാ​​​​യി ല​​​​ഭി​​​​ക്കും.

ഓ​​​​രോ ആ​​​​ളു​​​​ക​​​​ള്‍​ക്കും അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ ത​​​​ര​​​​ത്തി​​​​ല്‍ നൂ​​​​ത​​​​ന ഫാ​​​​ഷ​​​​നി​​​​ലും ഡി​​​​സൈ​​​​നി​​​​ലു​​​​മു​​​​ള്ള വ​​​​ജ്രാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ് ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്കാ​​​​യി ന​​​​ല്‍​കു​​​​ന്ന​​​​തെ​​​​ന്ന് ജോ​​​​യ്ആ​​​​ലു​​​​ക്കാ​​​​സ് ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് പ​​​​റ​​​​ഞ്ഞു. പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​മേ​​​​ള ഈ ​​​​മാ​​​​സം 22ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ക്കും.

Tags : BrillianceDiamond JoyAlukas Exhibition UniqueCollection Modendesings GoldCoin Gift Business

Recent News

Corehub Up