x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ല​ശേ​ഖ​ര​പ​ട്ട​ണ​ത്തു​നി​ന്ന് അ​ടു​ത്ത​ വ​ര്‍​ഷം റോ​ക്ക​റ്റ് വി​ക്ഷേ​പ​ണം: വി. ​നാ​രാ​യ​ണ​ന്‍

വെബ്ഡെസ്ക്
Published: November 5, 2026 10:11 PM IST | Updated: November 5, 2026 10:11 PM IST

ഐ​​​​​​എ​​​​​​സ്ആ​​​​​​ര്‍​ഒ ചെ​​​​​​യ​​​​​​ര്‍​മാ​​​​​​ന്‍ വി. ​​​​​​നാ​​​​​​രാ​​​​​​യ​​​​​​ണ​​​​​​ന്‍

ചെ​​​​​​ന്നൈ: ത​​​​​​മി​​​​​​ഴ്നാ​​​​​​ട്ടി​​​​​​ലെ കു​​​​​​ല​​​​​​ശേ​​​​​​ഖ​​​​​​ര​​​​​​പ​​​​​​ട്ട​​​​​​ണം ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ വി​​​​​​ക്ഷേ​​​​​​പ​​​​​​ണ കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ല്‍​നി​​​​​​ന്ന് അ​​​​​​ടു​​​​​​ത്ത​​​​​​വ​​​​​​ര്‍​ഷം റോ​​​​​​ക്ക​​​​​​റ്റ് വി​​​​​​ക്ഷേ​​​​​​പ​​​​​​ണം ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​മെ​​​​​​ന്ന് ഐ​​​​​​എ​​​​​​സ്ആ​​​​​​ര്‍​ഒ ചെ​​​​​​യ​​​​​​ര്‍​മാ​​​​​​ന്‍ വി. ​​​​​​നാ​​​​​​രാ​​​​​​യ​​​​​​ണ​​​​​​ന്‍.

പു​​​​​​തി​​​​​​യ വി​​​​​​ക്ഷേ​​​​​​പ​​​​​​ണ​​​​​​ത്ത​​​​​​റ​​​​​​യു​​​​​​ടെ നി​​​​​​ര്‍​മാ​​​​​​ണം പു​​​​​​രോ​​​​​​ഗ​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.

പെ​​​​​​രി​​​​​​യാ​​​​​​ര്‍ സ​​​​​​യ​​​​​​ന്‍​സ് ആ​​​​​​ന്‍​ഡ് ടെ​​​​​​ക്നോ​​​​​​ള​​​​​​ജി സെ​​​​​​ന്‍റ​​​​റി​​​​​​ല്‍ സോ​​​​​​വി​​​​​​യ​​​​​​റ്റ് ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ സ​​​​​​ഞ്ചാ​​​​​​രി യൂ​​​​​​റി ഗ​​​​​​ഗാ​​​​​​റി​​​​​​ന്‍റെ പൂ​​​​​​ര്‍​ണ​​​​​​കാ​​​​​​യ പ്ര​​​​​​തി​​​​​​മ അ​​​​​​നാ​​​​​​ച്ഛാ​​​​​​ദ​​​​​​നം ചെ​​​​​​യ്ത​​​​​​ശേ​​​​​​ഷം മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളോ​​​​​​ടു സം​​​​​​സാ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ദ്ദേ​​​​​​ഹം.

 

Tags : RocketLaunch Kulasekarapattanam VNarayanan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up