x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണ്ണിടിച്ചിൽ: അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു

വെബ്ഡെസ്ക്
Published: November 5, 2026 10:00 PM IST | Updated: November 5, 2026 10:00 PM IST

പ്രതീകാത്മക ചിത്രം

ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ലെ ഗ​​ഞ്ചാം ജി​​ല്ല​​യി​​ലെ മ​​ണ്ണി​​ടി​​ച്ചി​​ലി​​നെ​​ത്തു​​ട​​ർ​​ന്ന് മ​​രി​​ച്ച അ​​ഞ്ചു പേ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഇ​​ന്ന​​ലെ ക​​ണ്ടെ​​ടു​​ത്തു. ഇ​​തോ​​ടെ ദു​​ര​​ന്ത​​ത്തി​​ൽ മ​​ര​​ണം ഏ​​ഴാ​​യി. ആ​​റു പേ​​രെ ക​​ണ്ടെ​​ത്താ​​നു​​ണ്ട്.

അ​​ർ​​ണ​​ബ് ചു​​ഴ​​ലി​​ക്കാ​​റ്റി​​നെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ ക​​ന​​ത്ത മ​​ഴ​​യി​​ലാ​​ണ് മ​​ണ്ണി​​ടി​​ച്ചി​​ലു​​ണ്ടാ​​യ​​ത്. ദ​​ന്പ​​തി​​ക​​ളു​​ടെ​​യും മൂ​​ന്നു മ​​ക്ക​​ളു​​ടെ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ളാ​​ണു ക​​ണ്ടെ​​ടു​​ത്ത​​ത്. മ​​ല​​മു​​ക​​ളി​​ലാ​​യി​​രു​​ന്നു മ​​ണ്ണി​​ടി​​ച്ചി​​ലു​​ണ്ടാ​​യ​​ത്.

 

 

Tags : Landslide Bodies Recovered Odisha

Recent News

Corehub Up