Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AdamWhereAreYou

"ആ​ദം നീ ​ എ​വി​ടെ​യാ​കു​ന്നു?' പു​സ്ത​ക​ത്തി​ന്‍റെ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ വി​പ​ണി​യി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ ബൈ​​​ബി​​​ളി​​​നെ ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യു​​​ള്ള "ആ​​​ദം നീ ​​​എ​​​വി​​​ടെ​​​യാ​​​കു​​​ന്നു?’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ഇം​​​ഗ്ലീ​​​ഷ് പ​​​രി​​​ഭാ​​​ഷ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി.

‘Adam, Where Art Thou?’ എ​​​ന്ന പേ​​​രി​​​ൽ ഡി​​​സി ബു​​​ക്സാ​​​ണ് പു​​​സ്ത​​​കം അ​​​ന്താ​​​രാ​​​ഷ്‌ട്ര വാ​​​യ​​​നാ​​​സ​​​മൂ​​​ഹ​​​ത്തി​​​നാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.​​

മ​​​ല​​​യാ​​​ള​​​ത്തി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം ബെ​​​സ്റ്റ് സെ​​​ല്ല​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ച പു​​​സ്ത​​​ക​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ഇം​​​ഗ്ലീ​​​ഷി​​​ലേ​​​ക്ക് മൊ​​​ഴി​​​മാ​​​റ്റി എ​​​ത്തി​​​യ​​​ത്.

Latest News

Corehub Up