x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വ​ർ​ ലി​ഫ്റ്റിം​ഗ്: കേ​ര​ള​ത്തി​ന് ഓ​വ​റോ​ൾ

വെബ്ഡെസ്ക്
Published: November 5, 2026 01:33 AM IST | Updated: November 5, 2026 01:33 AM IST

സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ പ​​​വ​​​ർ ലി​​​ഫ്റ്റിം​​​ഗ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ഓ​​​വ​​​റോ​​​ൾ ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യ കേ​​​ര​​​ള ടീ​​​മി​​​ന് ക​​​ള​​​ക്‌​​​ട​​​ർ പി. ​​​വി​​​ഷ്ണു​​​രാ​​​ജ് ട്ര

ക​​​ണ്ണൂ​​​ർ: സൗ​​​ത്ത് ഇ​​​ന്ത്യ പ​​​വ​​​ർ​​​ലി​​​ഫ്റ്റിം​​​ഗ് മ​​​ത്സ​​​ര​​​ത്തി​​​ൽ ആ​​​തി​​​ഥേ​​​യ​​​രാ​​​യ കേ​​​ര​​​ളം ഓ​​​വ​​​റോ​​​ൾ ചാ​​​ന്പ്യ​​​ൻ. നേ​​​ര​​​ത്തേ ന​​​ട​​​ന്ന എ​​​ക്യു​​​പ്ഡ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ചാ​​​ന്പ്യ​​​ന്മാ​​​രാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ക്ലാ​​​സി​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ലും ജേ​​​താ​​​ക്ക​​​ളാ​​​യാ​​​ണ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് ഓ​​​വ​​​റോ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ന്നുവ​​​ന്ന ക്ലാ​​​സി​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ൽ സ​​​ബ് ജൂ​​​നി​​​യ​​​ർ, സീ​​​നി​​​യ​​​ർ പു​​​രു​​​ഷ-​​​വ​​​നി​​​താ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ 29 സ്വ​​​ർ​​​ണ​​​വും എ​​​ട്ടു വെ​​​ള്ളി​​​യും വെ​​​ള്ളി​​​യും അ​​​ഞ്ചു വെ​​​ങ്ക​​​ല​​​വും നേ​​​ടി 346 പോ​​​യി​​​ന്‍റ് കേ​​​ര​​​ളം സ്വ​​​ന്ത​​​മാ​​​ക്കി.

230 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് ര​​​ണ്ടാം സ്ഥാ​​​ന​​​വും 225 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ ക​​​ർ​​​ണാ​​​ട​​​ക മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി.

Tags : Powerlifting Overall Title Keralam Champion

Recent News

Corehub Up