x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രം​പി​ന്‍റെ അ​ധി​കാ​രം ചു​രു​ങ്ങി; പി​ടി​വ​ള്ളി ‘വീ​റ്റോ’ മാ​ത്രം

വെബ്ഡെസ്ക്
Published: November 5, 2026 02:31 AM IST | Updated: November 5, 2026 02:31 AM IST

ഡോ​​​​​​​ണാ​​​​​​​ൾ​​​​​​​ഡ് ട്രം​​​​​​​പ്

വാ​​​​​​​ഷിം​​​​​​​ഗ്ട​​​​​​​ൺ ഡി​​​​​​​സി: യു​​​​​​​എ​​​​​​​സ് കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​​​ന്‍റെ ഇ​​​​​​​രു​​​​​​​സ​​​​​​​ഭ​​​​​​​ക​​​​​​​ളു​​​​​​​ടെ​​​​​​​യും നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണം പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ​​​​​​​മാ​​​​​​​യ ഡെ​​​​​​​മോ​​​​​​​ക്രാ​​​​​​​റ്റി​​​​​​​ക് പാ​​​​​​​ർ​​​​​​​ട്ടി തി​​​​​​​രി​​​​​​​ച്ചു​​​​​​​പി​​​​​​​ടി​​​​​​​ച്ച​​​​​​​തോ​​​​​​​ടെ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ഡോ​​​​​​​ണാ​​​​​​​ൾ​​​​​​​ഡ് ട്രം​​​​​​​പി​​​​​​​ന്‍റെ ഭ​​​​​​​ര​​​​​​​ണ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ തീ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​മേ​​​​​​​ലു​​​​​​​ള്ള അ​​​​​​​ധി​​​​​​​കാ​​​​​​​രം പ​​​​​​​രി​​​​​​​മി​​​​​​​ത​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു.

ര​​​​​​​ണ്ടാം ഭ​​​​​​​ര​​​​​​​ണ​​​​​​​കാ​​​​​​​ല​​​​​​​ത്ത് പൂ​​​​​​​ർ​​​​​​​ണാ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തോ​​​​​​​ടെ മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​ പോ​​​​​​​കാ​​​​​​​മെ​​​​​​​ന്ന ട്രം​​​​​​​പി​​​​​​​ന്‍റെ​​​​​​​യും റി​​​​​​​പ്പ​​​​​​​ബ്ലി​​​​​​​ക്ക​​​​​​​ൻ പാ​​​​​​​ർ​​​​​​​ട്ടി​​​​​​​യു​​​​​​​ടെ​​​​​​​യും ക​​​​​​​ണ​​​​​​​ക്കു​​​​​​​കൂ​​​​​​​ട്ട​​​​​​​ലു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​യാ​​​​​​​ണ് ഇ​​​​​​​ട​​​​​​​ക്കാ​​​​​​​ല തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു ഫ​​​​​​​ലം. ട്രം​​​​​​​പി​​​​​​​ന്‍റെ ന​​​​​​​യ​​​​​​​ങ്ങ​​​​​​​ളും തീ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും ഇ​​​​​​​നി​​​​​​​മു​​​​​​​ത​​​​​​​ൽ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സി​​​​​​​ൽ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ ചോ​​​​​​​ദ്യം​​​​​​​ചെ​​​​​​​യ്യ​​​​​​​ലു​​​​​​​ക​​​​​​​ളെ നേ​​​​​​​രി​​​​​​​ടേ​​​​​​​ണ്ടിവ​​​​​​​രും. ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ത്തി​​​​​​​ന്‍റെ ന​​​​​​​യ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കെ​​​​​​​തി​​​​​​​രേ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ പാ​​​​​​​ർ​​​​​​​ല​​​​​​​മെ​​​​​​​ന്‍റ​​​​​​​റി അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കാ​​​​​​​നും ഡെ​​​​​​​മോ​​​​​​​ക്രാ​​​​​​​റ്റു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ഇ​​​​​​​തി​​​​​​​ലൂ​​​​​​​ടെ വ​​​​​​​ഴി​​​​​​​യൊ​​​​​​​രു​​​​​​​ങ്ങി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്.

അ​​​​​​​തേ​​​​​​​സ​​​​​​​മ​​​​​​​യം, ഡെ​​​​​​​മോ​​​​​​​ക്രാ​​​​​​​റ്റു​​​​​​​ക​​​​​​​ൾ കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് പി​​​​​​​ടി​​​​​​​ച്ചെ​​​​​​​ടു​​​​​​​ത്താ​​​​​​​ലും ത​​​​​​​ന്‍റെ ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ പ്ര​​​​​​​ത്യേ​​​​​​​ക അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ച് പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​യി മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​ പോ​​​​​​​കു​​​​​​​മെ​​​​​​​ന്ന് ഡോ​​​​​​​ണ​​​​​​​ൾ​​​​​​​ഡ് ട്രം​​​​​​​പ് വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി. ഡെ​​​​​​​മോ​​​​​​​ക്രാ​​​​​​​റ്റു​​​​​​​ക​​​​​​​ൾ ജ​​​​​​​ന​​​​​​​പ്ര​​​​​​​തി​​​​​​​നി​​​​​​​ധിസ​​​​​​​ഭ​​​​​​​യി​​​​​​​ലോ സെ​​​​​​​ന​​​​​​​റ്റി​​​​​​​ലോ ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷം നേ​​​​​​​ടി​​​​​​​യാ​​​​​​​ൽ അ​​​​​​​വ​​​​​​​രു​​​​​​​ടെ നി​​​​​​​യ​​​​​​​മ​​​​​​​നി​​​​​​​ർ​​​​​​​മാ​​​​​​​ണ​​​​​​​ങ്ങ​​​​​​​ളെ ചെ​​​​​​​റു​​​​​​​ക്കാ​​​​​​​ൻ ത​​​​​​​നി​​​​​​​ക്ക് ‘വീ​​​​​​​റ്റോ’​​​അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​മു​​​​​​​ണ്ടെ​​​​​​​ന്ന് ട്രം​​​​​​​പ് ഓ​​​​​​​ർ​​​​​​​മി​​​​​​​പ്പി​​​​​​​ച്ചു.

സ്വ​​​​​​​ന്തം സോ​​​​​​​ഷ്യ​​​​​​​ൽ മീ​​​​​​​ഡി​​​​​​​യ പ്ലാ​​​​​​​റ്റ്‌​​​​​​​ഫോ​​​​​​​മാ​​​​​​​യ ട്രൂ​​​​​​​ത്ത് സോ​​​​​​​ഷ്യ​​​​​​​ലി​​​ൽ ‘വീ​​​​​​​റ്റോ’ എ​​​​​​​ന്നു രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ ചു​​​​​​​വ​​​​​​​ന്ന തൊ​​​​​​​പ്പി​​​​​​​യു​​​​​​​ടെ ചി​​​​​​​ത്രം പ​​​​​​​ങ്കു​​​​​​​വ​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​ണ് അ​​​​​​​ദ്ദേ​​​​​​​ഹം ത​​​​​​​ന്‍റെ നി​​​​​​​ല​​​​​​​പാ​​​​​​​ട് ക​​​​​​​ടു​​​​​​​പ്പി​​​​​​​ച്ച​​​​​​​ത്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലെ മ​​​റ്റൊ​​​രു പോ​​​സ്റ്റി​​​ൽ ഭ​​​ര​​​ണം മു​​​ന്നോ​​​ട്ടു​​​ കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ത​​​നി​​​ക്കു പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നു​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും ജ​​​യി​​​ച്ച ഡെ​​​മോ​​​ക്രാ​​​റ്റ് അം​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ല​​​രും ത​​​ന്‍റെ അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​ണെ​​​ന്നും ട്രം​​​പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യ​​​​നു​​​​സ​​​​രി​​​​ച്ച് യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സ് (സെ​​​​ന​​​​റ്റും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യും ) പാ​​​​സാ​​​​ക്കു​​​​ന്ന ഒ​​​​രു ബി​​​​ൽ നി​​​​യ​​​​മ​​​​മാ​​​​ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​രം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​സാ​​​​ക്കു​​​​ന്ന ബി​​​​ല്ലു​​​​ക​​​​ൾ നി​​​​ര​​​​സി​​​​ക്കാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നു​​​​ള്ള സ​​​​വി​​​​ശേ​​​​ഷ​​​​മാ​​​​യ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര​​​​ത്തെ​​​​യാ​​​​ണ് വീ​​​​റ്റോ അ​​​​ധി​​​​കാ​​​​രം എ​​​​ന്നു വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്.

ജ​​​​​​​ന​​​​​​​പ്ര​​​​​​​തി​​​​​​​നി​​​​​​​ധി സ​​​​​​​ഭ​​​​​​​യു​​​​​​​ടെ​​​​​​​യോ സെ​​​​​​​ന​​​​​​​റ്റി​​​​​​​ന്‍റെ​​​​​​​യോ പി​​​​​​​ന്തു​​​​​​​ണ​​​​​​​യി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ലും എ​​​​​​​ക്സി​​​​​​​ക്യൂ​​​​​​​ട്ടീ​​​​​​​വ് ഉ​​​​​​​ത്ത​​​​​​​ര​​​​​​​വു​​​​​​​ക​​​​​​​ളി​​​​​​​ലൂ​​​​​​​ടെ ത​​​​​​​ന്‍റെ ഭ​​​​​​​ര​​​​​​​ണ​​​​​​​പ​​​​​​​രി​​​​​​​പാ​​​​​​​ടി​​​​​​​ക​​​​​​​ൾ ന​​​​​​​ട​​​​​​​പ്പി​​​​​​​ലാ​​​​​​​ക്കാ​​​​​​​ൻ സാ​​​​​​​ധി​​​​​​​ക്കു​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​ത്മ​​​​​​​വി​​​​​​​ശ്വാ​​​​​​​സം. ഫെ​​​​​​​ഡ​​​​​​​റ​​​​​​​ൽ ഏ​​​​​​​ജ​​​​​​​ൻ​​​​​​​സി​​​​​​​ക​​​​​​​ളി​​​​​​​ൽ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റി​​​​​​​ന് വി​​​​​​​ശാ​​​​​​​ല​​​​​​​മാ​​​​​​​യ അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന സു​​​​​​​പ്രീം​​​​​​​കോ​​​​​​​ട​​​​​​​തി​​​​​​​യു​​​​​​​ടെ സ​​​​​​​മീ​​​​​​​പ​​​​​​​കാ​​​​​​​ല വി​​​​​​​ധി​​​​​​​ക​​​​​​​ളും അ​​​​​​​ദ്ദേ​​​​​​​ഹം ഇ​​​​​​​തി​​​​​​​നാ​​​​​​​യി ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ണി​​​​​​​ക്കു​​​​​​​ന്നു. വീ​​​​​​​റ്റോ അ​​​​​​​ധി​​​​​​​കാ​​​​​​​രം നി​​​​​​​ര​​​​​​​ന്ത​​​​​​​രം ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് ഒ​​​​​​​ടു​​​​​​​വി​​​​​​​ൽ ഡെ​​​​​​​മോ​​​​​​​ക്രാ​​​​​​​റ്റു​​​​​​​ക​​​​​​​ളെ ഒ​​​​​​​ത്തു​​​​​​​തീ​​​​​​​ർ​​​​​​​പ്പു​​​​​​​ക​​​​​​​ൾ​​​​​​​ക്കു നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധി​​​​​​​ത​​​​​​​രാ​​​​​​​ക്കു​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് ട്രം​​​​​​​പി​​​​​​​ന്‍റെ ക​​​​​​​ണ​​​​​​​ക്കു​​​​​​​കൂ​​​​​​​ട്ട​​​​​​​ൽ.

Tags : Trump Power Diminished Veto Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up